Jump to content
സഹായം

"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
                     പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും.ഏകദിന പരിശീലത്തിൽ ലീഡറായി സാൻജോ ഡെപ്യൂട്ടി ലീഡറായി ബിബയാ മേരിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ജോളി, സൗമ്യ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി, സൗമ്യഎന്നി അധ്യാപകർ വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു

[[പ്രമാണം:44003 kites11.jpg|thumb|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]

===ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു ===
 
[[പ്രമാണം:44003kites 2.jpg|thumb|കൈറ്റ്സിലെ കുട്ടികൾക്ക് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തെ കുറിച്ചുള്ള വിദഗ്ദരുടെ ക്ലാസ്സ് ]]

                  വിരാലി.  വിമല ഹൃദയഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്.ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളലായി രണ്ടായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്.
         
ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, ബിബിയ, ഷീന, ഷീനു, ജെനീഷ,പിൻസ്, സാൻജോ, ആഷിഫ്, ആഷിക് എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)==
[[പ്രമാണം:877777.JPG|thumb |2018-19 ലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉല്ലാസയാത്ര വിഗാലാൻഡ് ]]

         വിരാലി.  വിമല ഹൃദയഹൈസ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആഗസ്ത് മാസം ൪-ാം തിയതി ആരംഭിച്ചു.  ഒത്തിരി താല്പര്യത്തോടുകൂടിയും അതിലേറെ ജിഞ്ജാസുക്കളായും കുട്ടികളെ കാണാൻ കഴിഞ്ഞു.  ഇനിയും ഇത്തരം പരിപാടികൾ (ക്ലാസുകൾ)കുട്ടികൾ ആവശ്യപ്പെടുന്നുണ്ട്.  ഈ ക്ലാസ്മുറികളിലെ പഠനത്തിനപ്പുറം കുട്ടികളുടെ മാനസികോല്ലാസത്തിനായി  കൈറ്റ്സിലെ എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിഗാലാൻഡിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഈ ഉല്ലാസയാത്ര കുട്ടികളെ  തികച്ചും  ഉന്മേഷഭരിതരാക്കി.

2,456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610772" എന്ന താളിൽനിന്ന് ശേഖരിച്ചത്