Jump to content
സഹായം

"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


[[പ്രമാണം:44003kites 2.jpg|thumb|കൈറ്റ്സിലെ കുട്ടികൾക്ക് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തെ കുറിച്ചുള്ള വിദഗ്ദരുടെ ക്ലാസ്സ് ]]
[[പ്രമാണം:44003kites 2.jpg|thumb|കൈറ്റ്സിലെ കുട്ടികൾക്ക് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തെ കുറിച്ചുള്ള വിദഗ്ദരുടെ ക്ലാസ്സ് ]]
         
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)
[[പ്രമാണം:877777.JPG|thumb |2018-19 ലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉല്ലാസയാത്ര വിഗാലാൻഡ് ]]
        വിരാലി.  വിമല ഹൃദയഹൈസ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആഗസ്ത് മാസം ൪-ാം തിയതി ആരംഭിച്ചു.  ഒത്തിരി താല്പര്യത്തോടുകൂടിയും അതിലേറെ ജിഞ്ജാസുക്കളായും കുട്ടികളെ കാണാൻ കഴിഞ്ഞു.  ഇനിയും ഇത്തരം പരിപാടികൾ (ക്ലാസുകൾ)കുട്ടികൾ ആവശ്യപ്പെടുന്നുണ്ട്.  ഈ ക്ലാസ്മുറികളിലെ പഠനത്തിനപ്പുറം കുട്ടികളുടെ മാനസികോല്ലാസത്തിനായി  കൈറ്റ്സിലെ എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിഗാലാൻഡിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഈ ഉല്ലാസയാത്ര കുട്ടികളെ  തികച്ചും  ഉന്മേഷഭരിതരാക്കി.
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]


=== 2019-20 ലിറ്റിൽകൈറ്റ്സ്  ===
=== 2019-20 ലിറ്റിൽകൈറ്റ്സ്  ===
2,456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610774" എന്ന താളിൽനിന്ന് ശേഖരിച്ചത്