Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 242: വരി 242:
== സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ ==
== സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്‌കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്. കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ‍‍ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി.

== റോബോർട്ടുകളെ അടുത്തറിയാം ==
റോബോർട്ടിക് കിറ്റിൽ ഉളള ആർ‍ഡിനോ, ബ്രഡ്ബോർഡ് ,റസിസ്റ്റർ, ജംപർവയറുകൾ, തുടങ്ങിയവയെല്ലാം കുട്ടികൾ ക്ലാസിൽ പരിചയപ്പെട്ടു. ഇവയുടെ ഉപയോഗങ്ങളെല്ലാം കുട്ടികൾ മനസ്സിലാക്കി. റോബോർട്ടിക് കിറ്റിലുളള ഒരു എൽ ഇ ഡി ലൈററ്  ആർ‍ഡിനോ പ്രോഗ്രാമിലൂടെ ബ്ലിംങ്ക് ചെയ്യിച്ചു. കോഡുകൾ ഉപയോഗിച്ച് എൽ ഇ ഡി മിന്നിതെളിയിക്കാനുളള പ്രോഗ്രാം Ardublockly യിൽ കുട്ടികൾ തയ്യാറാക്കി. അടുത്തതായി കുട്ടികൾ ട്രാഫിക് സിഗ്നൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് 2025 ബാച്ചിലെ കുട്ടികൾ തയ്യാറാക്കി പഠിപ്പിച്ചു. കുട്ടികൾക്ക് ഇതൊക്കെ പുതിയ അനുഭവമായിരുന്നു.
787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2608290" എന്ന താളിൽനിന്ന് ശേഖരിച്ചത്