Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 239: വരി 239:
==== പൂവേ ......പൊലി.......പൂവേ ====
==== പൂവേ ......പൊലി.......പൂവേ ====
പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലും ഒക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് . പൂവേ....... പൊലി......പൂവേ തുടങ്ങിയ പൂപ്പൊലി പാട്ടുകൾ പാടിക്കൊണ്ട് പൂക്കടയും എടുത്ത് പാടവും തൊടികളും തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ തലമുറയ്ക്ക് ഉണ്ട് . മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളം ഒരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗെയിമാണ് പൂവേ...... പൊലി......പൂവേ . നാല് ഘട്ടങ്ങളിലൂടെ ആണ് ഈ ഗെയിം പൂർത്തിയാക്കുന്നത്. അദ്ധ്യപികയുടെ ഇടപെടലോടുകൂടി കുട്ടികൾ ഗെയിം പൂർത്തിയാക്കി സേവ്  ചെയ്തു. കൂട്ടുകാരോടൊപ്പം അവർ കളിക്കുകയും ചെയ്തു.  ഈ പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കും അതനുസരിച്ച് സ്കോറുകൾ നൽകി .

== സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്‌കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്. കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ‍‍ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി.
787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2584654" എന്ന താളിൽനിന്ന് ശേഖരിച്ചത്