Jump to content
സഹായം

"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:

== '''ആൻ്റി ഡ്രഗ്സ് ഡേ ആചരണം''' ==
== '''ആൻ്റി ഡ്രഗ്സ് ഡേ ആചരണം''' ==
[[പ്രമാണം:25045antidrugday.jpg|ഇടത്ത്‌|ചട്ടരഹിതം|148x148px]]
[[പ്രമാണം:25045antidrugday.jpg|ഇടത്ത്‌|ചട്ടരഹിതം|177x177px]]
[[പ്രമാണം:25045antidrugs.day.jpg|ഇടത്ത്‌|ചട്ടരഹിതം|153x153ബിന്ദു]]
[[പ്രമാണം:25045antidrugs.day.jpg|ഇടത്ത്‌|ചട്ടരഹിതം|175x175px]]
ജൂൺ 26 ന് എറണാകുളം എസ് ഐ ശ്രീ ബാബു പോൾ സാർ ലഹരി വിരുദ്ധ ദിനം വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു. 45 മിനിറ്റോളം നീണ്ടുനിൽക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സർ നൽകി. ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രകടന റാലി നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. അടുത്തുള്ള കടകളിലും ജംഗ്ഷനുകളിലും ലഹരിക്കെതിരെ നോട്ടീസ് വിതരണം നടത്തി.

== '''പിടിഎ ജനറൽ ബോഡി യോഗം''' ==
== '''പിടിഎ ജനറൽ ബോഡി യോഗം''' ==
[[പ്രമാണം:25045 pta general body.jpg|വലത്ത്‌|ചട്ടരഹിതം|184x184px]]
[[പ്രമാണം:25045 pta general body.jpg|വലത്ത്‌|ചട്ടരഹിതം|201x201px]]
[[പ്രമാണം:25045 pta general body..jpg|വലത്ത്‌|ചട്ടരഹിതം|185x185ബിന്ദു]]
[[പ്രമാണം:25045 pta general body..jpg|വലത്ത്‌|ചട്ടരഹിതം|199x199px]]
ജൂലൈ 2 ന് പിടിഎ ജനറൽബോഡി സമ്മേളനം നടന്നു. പിടിഎ വിദ്യാലയത്തിന് നൽകിവരുന്ന പിന്തുണയ്ക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് നന്ദി പറഞ്ഞു. തുടർന്നും സഹകരണം ആവശ്യപ്പെട്ടു. 'നന്മയിൽ വളർത്താം കുട്ടികളെ 'എന്ന വിഷയത്തിൽ ബഹു .ഫാദർ കിലുക്കൻ മാതാപിതാക്കൾക്ക് ക്ലാസ് നൽകി. തുടർന്ന് തെരഞ്ഞെടുപ്പ് നടത്തി. പിടിഎ പ്രസിഡൻ്റായി ശ്രീ നിജോ വല്ലൂരാനും എം പി ടി എ പ്രസിഡന്റായി ശ്രീമതി പ്രിൻസിയും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് 13 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

== '''ബഷീർ ദിനം''' ==
== '''ബഷീർ ദിനം''' ==
[[പ്രമാണം:25045basheerday.jpg|ഇടത്ത്‌|ചട്ടരഹിതം|227x227ബിന്ദു]]
[[പ്രമാണം:25045basheerday.jpg|ഇടത്ത്‌|ചട്ടരഹിതം|237x237px]]
മലയാളത്തിന്റെ പകരം വയ്ക്കാൻ ഇല്ലാത്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിൻറെ അനുസ്മരണം ജൂലൈ അഞ്ചിന് നടത്തി .ബഷീർ ക്വിസ് , കഥാപാത്ര അവതരണം പുസ്തക വായന എന്നിവ ഈ ദിനം സംഘടിപ്പിച്ചു.

== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' ==
== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' ==
[[പ്രമാണം:25045lkaward.jpeg|വലത്ത്‌|ചട്ടരഹിതം|256x256px]]
കാഞ്ഞൂർ സെൻറ് ജോസഫ് സി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് പുരസ്കാര വേദിയിൽ

കേരള ഇൻഫ്രാ സ്ട്രച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ(കൈറ്റ് ) നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ 2023 -24 അധ്യയന വർഷത്തിലെ ജില്ലയിലെ രണ്ടാമത്തെ മികച്ച വിദ്യാലയമായി കാഞ്ഞൂർ സെൻറ് ജോസഫ് സിജി എച്ച് എസ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 6 ന്  തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും പ്രധാനാധ്യാപിക സി.ലേഖാ ഗ്രേസ് കൈറ്റ് മിസ്ട്രസുമാരായ ഷാലി കെ ജോസ്, സിമി ജോസ് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

[[പ്രമാണം:25045lkaward.jpg|ഇടത്ത്‌|ചട്ടരഹിതം|239x239px]]
വിദ്യാലയത്തിലെ 8 ,9, 10 ക്ലാസുകളിലെ 120 ഓളം വിദ്യാർത്ഥികൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്സ് . ആനിമേഷൻ ക്ലാസുകൾ, സ്കൂൾ വിക്കി അപ്ഡേഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുള്ള പ്രത്യേക ക്ലാസുകൾ ഇങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നേതൃത്വം നൽകുന്നു.

== '''മലാല ഡേ''' ==
== '''മലാല ഡേ''' ==
[[പ്രമാണം:25045malaladay.jpg|വലത്ത്‌|ചട്ടരഹിതം|216x216px]]
വിദ്യാഭ്യാസ പ്രവർത്തകയായ മലാല യൂസഫ്‌സായിയുടെ ബഹുമാനാർത്ഥം ജൂലൈ 9ന് വിദ്യാലയത്തിൽ മലാല ഡേ അനുസ്മരിച്ചു. മലാലയുമായുള്ള അഭിമുഖം പരിപാടി, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

== '''ലോക ജനസംഖ്യാദിനം''' ==
== '''ലോക ജനസംഖ്യാദിനം''' ==
[[പ്രമാണം:25045populationday.jpg|ഇടത്ത്‌|ചട്ടരഹിതം|238x238px]]
ജൂലൈ 11ന് ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപികയായ സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ ക്വിസ് നടത്തി . വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

== '''വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം''' ==

[[പ്രമാണം:25045literary.jpg|വലത്ത്‌|ചട്ടരഹിതം|202x202ബിന്ദു]]
[[പ്രമാണം:25045literaryinaguration.jpg|വലത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗശേഷികളും വികസിക്കുക എന്ന ലക്ഷ്യത്തോടെ 2024 ജൂലൈ 22ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗായകനും വയലിനിസ്റ്റുമായ ഫാദർ ജെസ്ലിൻ തെറ്റയിൽ വിദ്യാരംഗം കലാസാഹിത്യവേദിയും വിവിധ ക്ലബ്ബുകളും ഉദ്ഘാടനം  ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർലേഖാ ഗ്രേസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.. ഔദ്യോഗിക സമ്മേളനത്തിന് ശേഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തങ്ങളായ കലാപരിപാടികൾ കവിപരിചയം നൃത്താവിഷ്കാരം കവിതാവിഷ്കാരം നാടകം ഗാനങ്ങൾ ഇവയെല്ലാം ഈ ദിനത്തെ കൂടുതൽ വർണ്ണാഭമാക്കി.

വരി 66: വരി 71:

== '''സ്കൂൾ ഒളിമ്പിക്സ് -  ദീപശിഖ തെളിയിക്കൽ''' ==

[[പ്രമാണം:25045olymbic.jpeg|ഇടത്ത്‌|ചട്ടരഹിതം]]
പാരീസിൽ ആരംഭിച്ച 33 ഒളിമ്പിക്സിനെ വരവേൽക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ലേഖ ഗ്രെയ്സ് ദീപശിഖ തെളിയിച്ച് സ്പോർട്സ് ക്യാപ്റ്റന് കൈമാറി .സ്കൂൾ കായിക അധ്യാപിക ശ്രീമതി സിജി ഈ ദിനത്തിൻ്റെ പ്രാധാന്യത്തെയും സംസ്ഥാന കായികമേളയെയും കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി .സിജിടീച്ചറിന്റെ നേതൃത്വത്തിൽ ദീപശിഖ പ്രയാണത്തിൽ വിദ്യാലയത്തിലെ കായികതാരങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു. പ്രധാന അധ്യാപിക സിസ്റ്റർ ലേഖ ഗ്രിൽസ് ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.

== '''ഗണിത സാമൂഹ്യ.ശാസ്ത്ര പ്രവർത്തിപരിചയമേള -സ്കൂൾതലം''' ==

[[പ്രമാണം:25045 mela..jpg|വലത്ത്‌|ചട്ടരഹിതം|271x271ബിന്ദു]]
[[പ്രമാണം:25045 mela .jpg|വലത്ത്‌|ചട്ടരഹിതം|269x269ബിന്ദു]]
ഉപ്പച്ചില്ലാ മത്സരത്തിനു മുന്നോടിയായി വിദ്യാലയത്തിൽ ഓഗസ്റ്റ് രണ്ടിന് ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള  സംഘടിപ്പിച്ചു. കുട്ടികൾ  ഒരുങ്ങി വരുകയും വിവിധയിനങ്ങളിൽ മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന മത്സരം ക്രമീകരിക്കുകയും ചെയ്തു. അധ്യാപകർ വിലയിരുത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അപ്പച്ചില്ല മത്സരത്തിന് കുട്ടികളെ തിരഞ്ഞെടുക്കുവാൻ ഇത് സഹായികമായി. അവർക്ക് ആവശ്യമായ തുടർ പരിശീലനവും നൽകി .കുട്ടികളിലെ നൈസർഗികമായ വാസനകളെ ഉണർത്തി കൊണ്ടുവരുവാൻ ഇത് സഹായിച്ചു.

== '''സ്കൂൾ കലോത്സവം''' ==
== '''സ്കൂൾ കലോത്സവം''' ==
[[പ്രമാണം:25045 youthfestival.jpg|ഇടത്ത്‌|ചട്ടരഹിതം|264x264ബിന്ദു|25045_youthfestival.jpg]]
[[പ്രമാണം:25045 youthfestival..jpg|വലത്ത്‌|ചട്ടരഹിതം|259x259ബിന്ദു|25045_youthfestival..jpg]]
സ്കൂൾ കലോത്സവം ഓഗസ്റ്റ് 9ന് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ലേഖ ഗ്രേസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊതുസമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി.

വരി 81: വരി 91:

== '''സ്പോർട്സ് ഡേ''' ==
== '''സ്പോർട്സ് ഡേ''' ==
[[പ്രമാണം:25045sportsday.jpg|ഇടത്ത്‌|ചട്ടരഹിതം|176x176px|25045sportsday.jpg]]
[[പ്രമാണം:25045sportsday..jpg|ഇടത്ത്‌|ചട്ടരഹിതം|182x182px|25045sportsday..jpg]]
ശാരീരികവും മാനസികവുമായ ക്ഷമത വർദ്ധിപ്പിക്കുന്ന സ്പോർട്ട്സ് മീറ്റ് ആഗസ്റ്റ് 12ന് വിദ്യാലയത്തിൽ നടന്നു . ഉദ്ഘാടന കർമ്മം നിർവഹിച്ചത് കഴിഞ്ഞവർഷത്തിലെ മികച്ച പ്രകടനം കാഴ്ചവച്ച കുമാരി ഷഹാ ഫാത്തിമയും റോഷ്ന മേരി സജിയുമാണ് ഹെഡ്മിസ്ട്രസ് സി. ലേഖ ഏവർക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു തുടർന്ന് ദീപശിഖാ തെളിയിച്ച് റോഷ്നയ്ക്കും ഷഹക്കും കൈമാറി. നാല് ഹൗസിലെയും കുട്ടികൾ ആകർഷകമായ  മാർച്ച് പാസ്റ്റ് ഒരുക്കിയിരുന്നു. തുടർന്ന് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടന്നു.

== '''സ്വാതന്ത്ര്യദിനാഘോഷം''' ==
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
[[പ്രമാണം:25045independanceday ..jpg|വലത്ത്‌|ചട്ടരഹിതം|231x231ബിന്ദു]]
[[പ്രമാണം:25045independance day.jpg|വലത്ത്‌|ചട്ടരഹിതം|232x232ബിന്ദു|25045independance_day.jpg]]
രാജ്യത്തിൻറെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ വിദ്യാലയത്തിൽ ആഘോഷിച്ചു ലോക്കൽ മാനേജർ സിസ്റ്ററി ലീജ മരിയ പതാക ഉയർത്തി .ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ പിടിഎ  പ്രസിഡൻറ് ശ്രീ നിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ് സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് നടത്തി .കുട്ടികളുടെ വിവിധ ഭാഷകളിലുള്ള സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വേഷവിധാനങ്ങൾ എന്നിവ ഈ ദിനത്തെ കൂടുതൽ മനോഹരമാക്കി

വരി 90: വരി 104:

== '''ഓണാഘോഷം'''   ==
== '''ഓണാഘോഷം'''   ==
[[പ്രമാണം:25045onam.jpg|വലത്ത്‌|ചട്ടരഹിതം|322x322px|25045onam.jpg]]
[[പ്രമാണം:25045onam..jpg|വലത്ത്‌|ചട്ടരഹിതം|321x321ബിന്ദു]]
മലയാളിയുടെ ഉത്സവമായ ഓണം സെപ്റ്റംബർ  13ന് വിദ്യാലയത്തിൽ  വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഈ ദിനം ഒരുമയുടെ ആഘോഷത്തിനായി മാറ്റിവെച്ചു.  പത്താം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് മനോഹരമായ പൂക്കളം തീർത്തു . ലോക്കൽ മാനേജർ സിസ്റ്റർ ലീജ മരിയ ,ഹെഡ്മിസ്ട്രസ് സി .ലേഖ ഗ്രെയ്സ്, പി ടി എ പ്രസിഡൻ്റ് ശ്രീ . നിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കുട്ടികളുടെ ശ്രുതി മധുരമായ ഓണപ്പാട്ട് ഈ ദിനത്തിന് അഴക് നൽകി.  സ്കൂൾ ഓഡിറ്റോറിയത്തിൽ 300 ലധികം കുട്ടികൾ  അണിനിരന്ന് നടത്തിയ മെഗാ തിരുവാതിര തിരുവോണനാളിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. പിടിഎയുടെ നേതൃത്വത്തിൽ നടന്ന കുട്ടികൾക്കായുള്ള വടംവലി മത്സരം ഈ ആഘോഷത്തിന് ആവേശം പകർന്നു. തുടർന്ന് പിടിഎ പ്രതിനിധികളും അധ്യാപകരും ചേർന്ന് കുട്ടികൾക്ക് ഓണസദ്യ വിളമ്പി .ഒരുമിച്ച് അധ്വാനിച്ച് ഒരുമിച്ച് കളിച്ച് ഒരുമിച്ച് ഭക്ഷിച്ച് ഒരുമയുടെ ഓണം ഒരു ഉത്സവമാക്കി മാറ്റി.

== ഗാന്ധിജയന്തി ==
== ഗാന്ധിജയന്തി ==
[[പ്രമാണം:25045oct2.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു|25045oct2.jpg]]
വിദ്യാലയത്തിലെ ഗൈഡ് സംഘടനയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ അനുസ്മരിച്ചു.  

ഗൈഡ്സിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ സർവ്വമത പ്രാർത്ഥന നടത്തി.. വിദ്യാലയവും പരിസരവും വൃത്തിയാക്കി.

1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2608091...2608642" എന്ന താളിൽനിന്ന് ശേഖരിച്ചത്