Jump to content
സഹായം

"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:

== '''ആൻ്റി ഡ്രഗ്സ് ഡേ ആചരണം''' ==
== '''ആൻ്റി ഡ്രഗ്സ് ഡേ ആചരണം''' ==
[[പ്രമാണം:25045antidrugday.jpg|ഇടത്ത്‌|ചട്ടരഹിതം|148x148px]]
[[പ്രമാണം:25045antidrugday.jpg|ഇടത്ത്‌|ചട്ടരഹിതം|177x177px]]
[[പ്രമാണം:25045antidrugs.day.jpg|ഇടത്ത്‌|ചട്ടരഹിതം|153x153ബിന്ദു]]
[[പ്രമാണം:25045antidrugs.day.jpg|ഇടത്ത്‌|ചട്ടരഹിതം|175x175px]]
ജൂൺ 26 ന് എറണാകുളം എസ് ഐ ശ്രീ ബാബു പോൾ സാർ ലഹരി വിരുദ്ധ ദിനം വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു. 45 മിനിറ്റോളം നീണ്ടുനിൽക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സർ നൽകി. ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രകടന റാലി നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. അടുത്തുള്ള കടകളിലും ജംഗ്ഷനുകളിലും ലഹരിക്കെതിരെ നോട്ടീസ് വിതരണം നടത്തി.

== '''പിടിഎ ജനറൽ ബോഡി യോഗം''' ==
== '''പിടിഎ ജനറൽ ബോഡി യോഗം''' ==
[[പ്രമാണം:25045 pta general body.jpg|വലത്ത്‌|ചട്ടരഹിതം|184x184px]]
[[പ്രമാണം:25045 pta general body.jpg|വലത്ത്‌|ചട്ടരഹിതം|201x201px]]
[[പ്രമാണം:25045 pta general body..jpg|വലത്ത്‌|ചട്ടരഹിതം|185x185ബിന്ദു]]
[[പ്രമാണം:25045 pta general body..jpg|വലത്ത്‌|ചട്ടരഹിതം|199x199px]]
ജൂലൈ 2 ന് പിടിഎ ജനറൽബോഡി സമ്മേളനം നടന്നു. പിടിഎ വിദ്യാലയത്തിന് നൽകിവരുന്ന പിന്തുണയ്ക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് നന്ദി പറഞ്ഞു. തുടർന്നും സഹകരണം ആവശ്യപ്പെട്ടു. 'നന്മയിൽ വളർത്താം കുട്ടികളെ 'എന്ന വിഷയത്തിൽ ബഹു .ഫാദർ കിലുക്കൻ മാതാപിതാക്കൾക്ക് ക്ലാസ് നൽകി. തുടർന്ന് തെരഞ്ഞെടുപ്പ് നടത്തി. പിടിഎ പ്രസിഡൻ്റായി ശ്രീ നിജോ വല്ലൂരാനും എം പി ടി എ പ്രസിഡന്റായി ശ്രീമതി പ്രിൻസിയും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് 13 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

== '''ബഷീർ ദിനം''' ==
== '''ബഷീർ ദിനം''' ==
[[പ്രമാണം:25045basheerday.jpg|ഇടത്ത്‌|ചട്ടരഹിതം|227x227ബിന്ദു]]
[[പ്രമാണം:25045basheerday.jpg|ഇടത്ത്‌|ചട്ടരഹിതം|237x237px]]
മലയാളത്തിന്റെ പകരം വയ്ക്കാൻ ഇല്ലാത്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിൻറെ അനുസ്മരണം ജൂലൈ അഞ്ചിന് നടത്തി .ബഷീർ ക്വിസ് , കഥാപാത്ര അവതരണം പുസ്തക വായന എന്നിവ ഈ ദിനം സംഘടിപ്പിച്ചു.

== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' ==
== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' ==
[[പ്രമാണം:25045lkaward.jpeg|വലത്ത്‌|ചട്ടരഹിതം|204x204ബിന്ദു]]
[[പ്രമാണം:25045lkaward.jpeg|വലത്ത്‌|ചട്ടരഹിതം|256x256px]]
കാഞ്ഞൂർ സെൻറ് ജോസഫ് സി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് പുരസ്കാര വേദിയിൽ

കേരള ഇൻഫ്രാ സ്ട്രച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ(കൈറ്റ് ) നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ 2023 -24 അധ്യയന വർഷത്തിലെ ജില്ലയിലെ രണ്ടാമത്തെ മികച്ച വിദ്യാലയമായി കാഞ്ഞൂർ സെൻറ് ജോസഫ് സിജി എച്ച് എസ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 6 ന്  തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും പ്രധാനാധ്യാപിക സി.ലേഖാ ഗ്രേസ് കൈറ്റ് മിസ്ട്രസുമാരായ ഷാലി കെ ജോസ്, സിമി ജോസ് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

[[പ്രമാണം:25045lkaward.jpg|ഇടത്ത്‌|ചട്ടരഹിതം|236x236ബിന്ദു]]
[[പ്രമാണം:25045lkaward.jpg|ഇടത്ത്‌|ചട്ടരഹിതം|239x239px]]
വിദ്യാലയത്തിലെ 8 ,9, 10 ക്ലാസുകളിലെ 120 ഓളം വിദ്യാർത്ഥികൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്സ് . ആനിമേഷൻ ക്ലാസുകൾ, സ്കൂൾ വിക്കി അപ്ഡേഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുള്ള പ്രത്യേക ക്ലാസുകൾ ഇങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നേതൃത്വം നൽകുന്നു.

== '''മലാല ഡേ''' ==
== '''മലാല ഡേ''' ==
[[പ്രമാണം:25045malaladay.jpg|വലത്ത്‌|ചട്ടരഹിതം|191x191ബിന്ദു]]
[[പ്രമാണം:25045malaladay.jpg|വലത്ത്‌|ചട്ടരഹിതം|216x216px]]
വിദ്യാഭ്യാസ പ്രവർത്തകയായ മലാല യൂസഫ്‌സായിയുടെ ബഹുമാനാർത്ഥം ജൂലൈ 9ന് വിദ്യാലയത്തിൽ മലാല ഡേ അനുസ്മരിച്ചു. മലാലയുമായുള്ള അഭിമുഖം പരിപാടി, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

== '''ലോക ജനസംഖ്യാദിനം''' ==
== '''ലോക ജനസംഖ്യാദിനം''' ==
[[പ്രമാണം:25045populationday.jpg|ഇടത്ത്‌|ചട്ടരഹിതം|242x242ബിന്ദു]]
[[പ്രമാണം:25045populationday.jpg|ഇടത്ത്‌|ചട്ടരഹിതം|238x238px]]
ജൂലൈ 11ന് ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപികയായ സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ ക്വിസ് നടത്തി . വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

വരി 91: വരി 91:

== '''സ്പോർട്സ് ഡേ''' ==
== '''സ്പോർട്സ് ഡേ''' ==
[[പ്രമാണം:25045sportsday.jpg|ഇടത്ത്‌|ചട്ടരഹിതം|159x159ബിന്ദു|25045sportsday.jpg]]
[[പ്രമാണം:25045sportsday.jpg|ഇടത്ത്‌|ചട്ടരഹിതം|189x189px|25045sportsday.jpg]]
[[പ്രമാണം:25045sportsday..jpg|ഇടത്ത്‌|ചട്ടരഹിതം|156x156ബിന്ദു|25045sportsday..jpg]]
[[പ്രമാണം:25045sportsday..jpg|ഇടത്ത്‌|ചട്ടരഹിതം|190x190px|25045sportsday..jpg]]
ശാരീരികവും മാനസികവുമായ ക്ഷമത വർദ്ധിപ്പിക്കുന്ന സ്പോർട്ട്സ് മീറ്റ് ആഗസ്റ്റ് 12ന് വിദ്യാലയത്തിൽ നടന്നു . ഉദ്ഘാടന കർമ്മം നിർവഹിച്ചത് കഴിഞ്ഞവർഷത്തിലെ മികച്ച പ്രകടനം കാഴ്ചവച്ച കുമാരി ഷഹാ ഫാത്തിമയും റോഷ്ന മേരി സജിയുമാണ് ഹെഡ്മിസ്ട്രസ് സി. ലേഖ ഏവർക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു തുടർന്ന് ദീപശിഖാ തെളിയിച്ച് റോഷ്നയ്ക്കും ഷഹക്കും കൈമാറി. നാല് ഹൗസിലെയും കുട്ടികൾ ആകർഷകമായ  മാർച്ച് പാസ്റ്റ് ഒരുക്കിയിരുന്നു. തുടർന്ന് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടന്നു.

1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2608640" എന്ന താളിൽനിന്ന് ശേഖരിച്ചത്