Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 333: വരി 333:
[[പ്രമാണം:15051 trophy b.jpg|ഇടത്ത്‌|ലഘുചിത്രം|296x296ബിന്ദു|വിതരണത്തിനായുള്ള ട്രോഫികൾ]]
[[പ്രമാണം:15051 trophy b.jpg|ഇടത്ത്‌|ലഘുചിത്രം|296x296ബിന്ദു|വിതരണത്തിനായുള്ള ട്രോഫികൾ]]
[[പ്രമാണം:15051 net.jpg|ലഘുചിത്രം|360x360ബിന്ദു|പ്രവൃത്തിപരിചയ മേള]]
[[പ്രമാണം:15051 net.jpg|ലഘുചിത്രം|360x360ബിന്ദു|പ്രവൃത്തിപരിചയ മേള]]
ഒക്ടോബർ 14, 15 സുൽത്താൻ ബത്തേരി സബ്ജില്ലാ സ്ക്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര പ്രവൃത്തി പരിചയ ,ഐ.ടി. മേളകൾക്ക് തുടക്കമായി. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ പ്രവർത്തിപരിചയ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി മേളകൾ അസംപ്ഷൻ സ്കൂളിലും,ഗണിതശാസ്ത്ര മേള ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിലും സംഘടിപ്പിക്കും. ഇതിൽ ആദ്യദിനം പ്രവർത്തിപരിചയ മേളയും, രണ്ടാംദിനം ശസ്ത്ര മേളയും സംഘടിപ്പിക്കും. ഐ ടി മേള രണ്ടു ദിവസമായാണ് സംഘടിപ്പിക്കുന്നത്.സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ഐടി പ്രവർത്തി പരിചയമേളകളുടെ ഉദ്ഘാടനം 14-ാം തീയതി രാവിലെ 10 30 ന് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ബഹുമാനപ്പെട്ട ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി കെ രമേഷ് നിർവഹിച്ചു.മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചു ..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ സ്കൂൾ ശാസ്ത്രമേളക്ക് തുടക്കമായി.|കൂടുതൽ വായിക്കാം.]]
ഒക്ടോബർ 14, 15 സുൽത്താൻ ബത്തേരി സബ്ജില്ലാ സ്ക്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര പ്രവൃത്തി പരിചയ ,ഐ.ടി. മേളകൾക്ക് തുടക്കമായി. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ പ്രവർത്തിപരിചയ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി മേളകൾ അസംപ്ഷൻ സ്കൂളിലും,ഗണിതശാസ്ത്ര മേള ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിലും സംഘടിപ്പിക്കും. ഇതിൽ ആദ്യദിനം പ്രവർത്തിപരിചയ മേളയും, രണ്ടാംദിനം ശസ്ത്ര മേളയും സംഘടിപ്പിക്കും. ഐ ടി മേള രണ്ടു ദിവസമായാണ് സംഘടിപ്പിക്കുന്നത്.സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ഐടി പ്രവർത്തി പരിചയമേളകളുടെ ഉദ്ഘാടനം 14-ാം തീയതി രാവിലെ 10 30 ന് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ബഹുമാനപ്പെട്ട ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി കെ രമേഷ് നിർവഹിച്ചു.മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചു ..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ സ്കൂൾ ശാസ്ത്രമേള|കൂടുതൽ വായിക്കാം.]]


== ഒക്ടോബർ 15.രണ്ടു ദിവസമായി നടന്നുവന്ന ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് സമാപനം. ==
== ഒക്ടോബർ 15.രണ്ടു ദിവസമായി നടന്നുവന്ന ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് സമാപനം. ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2581949" എന്ന താളിൽനിന്ന് ശേഖരിച്ചത്