Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 3: വരി 3:
== ജ‍ൂൺ 3.സ്കൂൾ പ്രവേശനോത്സവം-2024 ==
== ജ‍ൂൺ 3.സ്കൂൾ പ്രവേശനോത്സവം-2024 ==
[[പ്രമാണം:15051 praveshnolsavam24 11.jpg|ലഘുചിത്രം|355x355px|സ്കൂൾ പ്രവേശനോത്സവം-2024]]
[[പ്രമാണം:15051 praveshnolsavam24 11.jpg|ലഘുചിത്രം|355x355px|സ്കൂൾ പ്രവേശനോത്സവം-2024]]
സംസ്ഥാന തല പ്രവേശനോത്സവത്തോടനുബന്ധിച്ച് [[അസംപ്ഷൻ ഹൈസ്കൂളിലും]] പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെഎട്ടരയോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ശ്രീ ബിനു തോമസ്|ശ്രീ ബിനു തോമസ്]] സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ശ്രീ ബിജു ഇടേനാൽ|ശ്രീ ബിജു ഇടേനാൽ]] മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ശ്രീ ടോം ജോസ്|ശ്രീ ടോം ജോസ്]] മറ്റ് പിടിഎ അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും സ്വീകരണ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പ്രവേശനോത്സവം-2024/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]].
സംസ്ഥാന തല പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെഎട്ടരയോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ശ്രീ ബിനു തോമസ്|ശ്രീ ബിനു തോമസ്]] സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ശ്രീ ബിജു ഇടേനാൽ|ശ്രീ ബിജു ഇടേനാൽ]] മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ശ്രീ ടോം ജോസ്|ശ്രീ ടോം ജോസ്]] മറ്റ് പിടിഎ അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും സ്വീകരണ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പ്രവേശനോത്സവം-2024/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]].

''പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click''
''പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click''
വരി 253: വരി 253:
കർഷക ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ലാസ് തലത്തിൽ ചുമർപത്ര നിർമ്മാണം മത്സരമായി നടത്തി.അതിൽ പഴഞ്ചൊല്ല്  ,കൃഷി കവിതകൾ,നാടൻ പാട്ടുകൾ,കഥകൾ,കാർഷിക വൃത്തിയെക്കുറിച്ചുള്ള ലേഖനങ്ങൾ മുതലായവ ചേർക്കാം.മികച്ച ചുമർ പത്രങ്ങൾ നിർമ്മിക്കുന്ന ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.വലിയ ചാർട്ട് പേപ്പറിൽ കവിതകളും ലേഖനങ്ങളും നാടൻപാട്ടുകളും മറ്റും എഴുതിയോ ഒട്ടിച്ചോ ചേർക്കാവുന്നതാണ്.പിന്നീട് ഇവ എല്ലാ വിദ്യാർത്ഥികൾക്കും കാണുന്നതിനായി സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബ് നേതൃത്വം നൽകി. ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലസ്സുകളിൽ വീഡിയോ പ്രദർനവും നടന്നു. .........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/കർഷകദിനം ആചരിച്ചു/കൂടുതൽ ചിത്രങ്ങൾ കാണാം.|കൂടുതൽ വിവരങ്ങൾ,ചിത്രങ്ങൾ കാണാം.]]

== ആഗസ്റ്റ് 21.സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു . ==
== ആഗസ്റ്റ് 21.സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു. ==
[[പ്രമാണം:15051 light.jpg|ലഘുചിത്രം|360x360ബിന്ദു|ദീപശിഖ സ്വീകരിക്കുന്നു...]]
[[പ്രമാണം:15051 light.jpg|ലഘുചിത്രം|360x360ബിന്ദു|ദീപശിഖ സ്വീകരിക്കുന്നു...]]
ആഗസ്റ്റ് 21. അസംപ്ഷൻ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വിപുലമായ രീതിയിൽ ആഘോഷിച്ചു.കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് സ്പോർട്സ് മേള അരങ്ങേറിയത്.വിദ്യാർത്ഥികളെ നാലു ഹൗസുകളായി തിരിച്ചു. ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സര പരിപാടിയും.ഏകദേശം 400 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുത്തു.രാവിലെ 9.30 ന് സ്കൂൾമാനേജർ റവ. ഫാദർ തോമസ് മണിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനു തോമസ് പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ സ്പോർട്സ് ദീപശിഖ തെളിയിച്ചു,തുടർന്ന് എൻസിസി യുടെ നേതൃത്വത്തിൽ പരേഡ് സംഘടിപ്പിച്ചു.പരേഡിൽ വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ അണിചേർന്നു.അധ്യാപകർ വിവിധ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി......[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E2%80%8C%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81/%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B5%BD_%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%82 കൂടുതൽ വായിക്കാം]..

വരി 300: വരി 300:
== ഒക്ടോബർ 7.സ്കൂൾ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു. ==
== ഒക്ടോബർ 7.സ്കൂൾ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു. ==
[[പ്രമാണം:15051 logo.jpg|ലഘുചിത്രം|360x360ബിന്ദു|ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ ടി കെ രമേശ് ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്യുന്നു.]]
[[പ്രമാണം:15051 logo.jpg|ലഘുചിത്രം|360x360ബിന്ദു|ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ ടി കെ രമേശ് ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്യുന്നു.]]
2024-25 വർഷത്തെ ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.ഏഴാം തീയതി അസംപ്ഷൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ ടി കെ രമേശ് ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു.ചടങ്ങിൽ ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീടോം ജോസ് അധ്യക്ഷനായിരുന്നു.മുനിസിപ്പൽ വാർഡ് പ്രതിനിധികൾ ,നെന്മേനി പഞ്ചായത്ത് വാർഡ് പ്രതിനിധികൾ, ബത്തേരി എ. ഇ. ഒ.അസംപ്ഷൻ സ്കൂൾ ഹെഡ്മാസ്റ്റർമാർ,ബീനാച്ചി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ,മേളയുടെ കൺവീനർമാർ ,അസംപ്ഷൻ സ്കൂൾ അധ്യാപക പ്രതിനിധികൾ ,ബീനാച്ചി ഹൈസ്കൂളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ,വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ സംബന്ധിച്ചു. അസംപ്ഷൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മുഹസിനാണ് ലോഗോ ഡിസൈൻ ചെയ്തത്.ചടങ്ങിൽ വിവിധ കമ്മിറ്റി കൺവീനർമാർ മേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് വിവരങ്ങൾ യോഗത്തെ ധരിപ്പിച്ചു .ഈ വർഷത്തെ ബത്തേരി സബ് ജില്ലാസ്കൂൾ ശാസ്ത്രമേള ബത്തേരി അസംപ്ഷൻ സ്കൂളിലും ബീനാച്ചി സ്ക്കൂളിലിലുമാണ് നടക്കുന്നത്.
2024-25 വർഷത്തെ ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.ഏഴാം തീയതി അസംപ്ഷൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ ടി കെ രമേശ് ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു.ചടങ്ങിൽ ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീടോം ജോസ് അധ്യക്ഷനായിരുന്നു.മുനിസിപ്പൽ വാർഡ് പ്രതിനിധികൾ ,നെന്മേനി പഞ്ചായത്ത് വാർഡ് പ്രതിനിധികൾ, ബത്തേരി എ. ഇ. ഒ.അസംപ്ഷൻ സ്കൂൾ ഹെഡ്മാസ്റ്റർമാർ,ബീനാച്ചി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ,മേളയുടെ കൺവീനർമാർ,അസംപ്ഷൻ സ്കൂൾ അധ്യാപക പ്രതിനിധികൾ ,ബീനാച്ചി ഹൈസ്കൂളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ,വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ സംബന്ധിച്ചു. അസംപ്ഷൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മുഹസിനാണ് ലോഗോ ഡിസൈൻ ചെയ്തത്.ചടങ്ങിൽ വിവിധ കമ്മിറ്റി കൺവീനർമാർ മേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് വിവരങ്ങൾ യോഗത്തെ ധരിപ്പിച്ചു .ഈ വർഷത്തെ ബത്തേരി സബ് ജില്ലാസ്കൂൾ ശാസ്ത്രമേള ബത്തേരി അസംപ്ഷൻ സ്കൂളിലും ബീനാച്ചി സ്ക്കൂളിലിലുമാണ് നടക്കുന്നത്.

== പോക്സോ ബോധവൽകരണ ക്ലാസ്സുകൾ  സംഘടിപ്പിച്ചു. ==
== പോക്സോ ബോധവൽകരണ ക്ലാസ്സുകൾ  സംഘടിപ്പിച്ചു. ==
7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2581772" എന്ന താളിൽനിന്ന് ശേഖരിച്ചത്