Jump to content
സഹായം

"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 222: വരി 222:
|8 A
|8 A
|}
|}
== Little Kites - അമ്മ അറിയാൻ ==
'''<nowiki/>'അമ്മ അറിയാൻ' എന്ന പേരിൽ X<sup>th</sup> ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് ക്ലാസ് എടുത്തു. ഗൂഗിൾ പേ, ഗൂഗിൾ പേയിലൂടെ കറണ്ട് ബിൽ, ഫോൺ ബിൽ എന്നിവ അടയ്ക്കുന്നതിനെ കുറിച്ച് ആയിരുന്നു ക്ലാസ്.  ഗൂഗിൾ പേ എങ്ങനെ പ്ലേസ്റ്റോറിൽ നിന്ന് download ചെയ്യാമെന്നും ബാങ്കും ഫോൺ നമ്പറും തമ്മിൽ ലിങ്ക് എങ്ങനെ ചെയ്യാം എന്നുമാണ് തെരേസ ലാലു വിശദീകരിച്ചത്. തുടർന്ന് ഗൂഗിൾ പേ ഉപയോഗിച്ച് കറണ്ട് ബിൽ അടയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് വൈഗ ജെ.ലക്ഷ്മി -XD ക്ലാസ് എടുത്തു.  തുടർന്ന് ഫോൺ റീചാർജ് ചെയ്തു ക്യാഷ് അടയ്ക്കേണ്ട കാര്യങ്ങൾ കൃഷ്ണനന്ദ കെ.ബി -XC ക്ലാസ് എടുത്തു.  30 അമ്മമാർ ഈ ക്ലാസ്സിൽ പങ്കെടുത്തു.'''
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572951" എന്ന താളിൽനിന്ന് ശേഖരിച്ചത്