24065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24065
യൂണിറ്റ് നമ്പർLK/2018/24065
ബാച്ച്2022-25
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല Chavakkad
ഉപജില്ല Valappad
ലീഡർAsna Fathima C.A
ഡെപ്യൂട്ടി ലീഡർLiya K.J
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sr.Ancy Jose
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Tindu K.Paul
അവസാനം തിരുത്തിയത്
10-02-202524065
LITTLE KITES BATCH 2022-25
Sl.No Ad.No Name Class&Div
1 11751 AAMBAL MITHRAN 10 B
2 11755 ADILAKSHMI K.P 10 B
3 11870 AISWARYA RAMADAS 10 A
4 11760 ALAMIYA JIJU 10 C
5 11767 ANJELIN ROSE P.J 10 B
6 11768 ANJU V.R 10 A
7 11769 ANKHITHA 10 A
8 11774 ANULAKSHMI SHAJU 10 B
9 11775 ANUSREE P.A 10 C
10 11900 ASNA FATHIMA C.A 10 A
11 11782 AYSHA PARVIN V.S 10 A
12 11785 BALA C.B 10 A
13 11873 BENITA MARIA C.J 10 A
14 11787 DEVANANDHA A.S 10 A
15 11790 DHIYA FATHIMA K.A 10 C
16 11991 DURGA P. RAM 10 B
17 11794 FARZAANA K.A 10 A
18 11874 FATHIMATHUL FAHUMI 10 C
19 11801 FIDA FATHIMA P.A 10 C
20 11885 GARGI CHANDRAN 10 D
21 11804 HELEN NELSON 10 A
22 11812 KRISHNA NANDHA K.B 10 C
23 11875 LIYA K.J 10 A
24 11818 MEENU T.P 10 B
25 11822 MIHRAS V.S 10 C
26 11823 MINHA C.M 10 A
27 11891 MINHA LAYAN V.A 10 D
28 11827 NAVAMY CHANDRA M.S 10 A
29 11887 NEHLA P.N 10 D
30 11832 NOURIN P.A 10 C
31 11835 RAINA ANTO 10 A
32 11839 RISVANA M.S 10 C
33 11840 RUDRA RAJEESH. K 10 B
34 11843 SANA SAHADEVAN 10 D
35 11844 SANA SALIM 10 B
36 11893 SEFIYA SHEREEF 10 D
37 11857 SREYA VINODH 10 C
38 11861 THERESSA LALU MALIYEKKAL 10 C
39 11898 VAIKA J. LAKSHMI 10 D
40 11867 VYSHNAVI K.L 10 C

Little Kites - അമ്മ അറിയാൻ

'അമ്മ അറിയാൻ' എന്ന പേരിൽ Xth ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് ക്ലാസ് എടുത്തു. ഗൂഗിൾ പേ, ഗൂഗിൾ പേയിലൂടെ കറണ്ട് ബിൽ, ഫോൺ ബിൽ എന്നിവ അടയ്ക്കുന്നതിനെ കുറിച്ച് ആയിരുന്നു ക്ലാസ്. ഗൂഗിൾ പേ എങ്ങനെ പ്ലേസ്റ്റോറിൽ നിന്ന് download ചെയ്യാമെന്നും ബാങ്കും ഫോൺ നമ്പറും തമ്മിൽ ലിങ്ക് എങ്ങനെ ചെയ്യാം എന്നുമാണ് തെരേസ ലാലു വിശദീകരിച്ചത്. തുടർന്ന് ഗൂഗിൾ പേ ഉപയോഗിച്ച് കറണ്ട് ബിൽ അടയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് വൈഗ ജെ. ലക്ഷ്മി -XD ക്ലാസ് എടുത്തു. തുടർന്ന് ഫോൺ റീചാർജ് ചെയ്തു ക്യാഷ് അടയ്ക്കേണ്ട കാര്യങ്ങൾ കൃഷ്ണനന്ദ കെ.ബി -XC ക്ലാസ് എടുത്തു. 30 അമ്മമാർ ഈ ക്ലാസ്സിൽ പങ്കെടുത്തു.

9th Little Kites Camp

 

9th Class ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് One day Camp OCTOBER 10 ന് നടത്തി. LK Leader Aabha K.K സ്വാഗതം ആശംസിച്ചു. HM Sr.Lisjo Camp ന്റെ അധ്യക്ഷപദം അലങ്കരിച്ചു . വിദ്യാലയത്തിന്റെ MPTA പ്രതിനിധിയും ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതിയിലെ അംഗവുമായ AMBILY PRINCE Camp ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് Kite Thrissur ൽ നിന്ന് എത്തിയ valappad മാസ്റ്റർ ട്രെയിനർ VIJUMON P.G Sir സംസാരിച്ച് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആരംഭത്തിൽ അനിമേഷനെ കുറിച്ചുള്ള ക്ലാസുകൾ ആയിരുന്നു സർ എടുത്തത്. കുട്ടികളുടെ ആക്ടിവിറ്റീസ് Kite mistress മാരായ Sr.Aleena, Tindu teacher എന്നിവർ കുട്ടികളോടൊപ്പം ആയിരിക്കുകയും സഹായിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത Activities വിലയിരുത്തി. LK Amna P.A ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 4.00 PM ന് ക്യാമ്പ് അവസാനിച്ചു.

IT ശാസ്ത്രമേള

 

ഉപജില്ലാ IT മേളയിൽ ഒന്നാം സ്ഥാനവും ഗണിതമേളയിൽ രണ്ടാം സ്ഥാനവും  പ്രവൃത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവും ലഭിച്ച St. Annes GHS എടത്തിരുത്തി വിദ്യാലയം.


LK EXHIBITION

 

Little Kites ന്റെ നേതൃത്വത്തിൽ Exhibition Arrange ചെയ്തു. 8,9,10 Class കളിലെ Little kites ആണ് exhibitionന് നേതൃത്വം നൽകിയത്. Animation, Scratch, Robotics, Ardino എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് exhibition ഒരുക്കിയത്. കൂടാതെ ആകർഷകമായ Gameകളും quizഉം ഉണ്ടായിരുന്നു. പ്രദർശനം കാണുന്നതിനായി Parents നെയും പ്രത്യേകം ക്ഷണിച്ചിരുന്നു. നൂതന വിഷയങ്ങളായ Robotics, Programming എന്നിവയെക്കുറിച്ച് പുത്തൻ അറിവുകൾ ലഭിക്കാൻ ഈ പ്രദർശനം ഏറെ സഹായിച്ചു.

9th LK FIELD TRIP

 

9th Little kites ന്റെ field trip ഏകദേശം 9.30 AM ന് ആരംഭിച്ചു. ആദ്യമായി Christ vidhyanikathan public School ലെ tinker Lab ആണ് സന്ദർശിച്ചത്. Tinker lab ന്റെ charge ഉള്ള ഷോൺ സാർ ലാബ് പരിചയപ്പെടുത്തി. AI, Programming, Ardino, വിവിധതരം Sensors, ഇവയുടെ ഉപയോഗം എന്നിവയെ കുറിച്ചും ഇവ സൃഷ്ടിക്കുന്ന നൂതന മാറ്റങ്ങളെക്കുറിച്ചും ഷോൺ സാർ Little Kites ന് Class എടുത്തു. Infrared Thermometer, Thermal Scanning, Oximeter എന്നിവയെകുറിച്ചും അതിൽ ഉപയോഗിക്കുന്ന Sensor ന്റെ ഉപയോഗത്തെക്കുറിച്ചും വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വിവിധ sensors ഉപയോഗിച്ച് ഉണ്ടാക്കിയ ഉപകരണങ്ങൾ പരിചയപ്പെടുത്തി. അന്ധർക്ക് തടസ്സങ്ങൾ മനസ്സിലാക്കാനുള്ള ഉപകരണം, വീട്ടിൽ എത്തിയാൽ കാർഡ് കാണിക്കുമ്പോൾ വീടിന്റെ door തുറക്കുന്ന വിധം, തീയോ തടസങ്ങളോ ഉണ്ടെങ്കിൽ അറിയാനുള്ള ഉപകരണം, മഴ പെയ്യുമ്പോൾ തുണികൾ മാറ്റി ഇടാനുള്ള സംവിധാനം എല്ലാം വിശദമായി ഷോൺ സാർ കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് Christ Engineering College സന്ദർശിച്ചു വിവിധ തരം Labകൾ Geo sir ന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. വിവിധതരം Robot കളുടെ പ്രവർത്തനം Sir വിശദമാക്കി.