Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
== ORC പ്രോഗ്രാം വേൾഡ് യൂത്ത് സ്കിൽ ഡേ ==
== ORC പ്രോഗ്രാം വേൾഡ് യൂത്ത് സ്കിൽ ഡേ ==
[[പ്രമാണം:44055 skill day2024.jpg|ലഘുചിത്രം|Skill day]]
[[പ്രമാണം:44055 skill day2024.jpg|ലഘുചിത്രം|Skill day]]
2024 ജൂലായ് 18 ന് ഉച്ചയ്ക്ക് തിരുവനന്തപുരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക സ്കിൽ ഡേയുമായി ബന്ധപ്പെട്ട ബോധവത്ക്കരണം കൗമാരപ്രായക്കാർക്കായി സംഘടിപ്പിച്ചു. കൗൺസിലർ ബിസ്മി തോമസ് നേതൃത്വം നൽകി. ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിൽ നിന്നും വന്ന സാറാണ് ക്ലാസ് നയിച്ചത്. സ്കിൽ ഡെവലപ്പ്മെന്റും വൈകാരിക ബാലൻസിങ്ങും കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു.കളികളിലൂടെ കൗമാരക്കാരുടെ പ്രശ്നങ്ങൾ കണ്ടെത്തുകയും അവരവർക്ക് തന്നെ പ്രശ്നപരിഹാരം കണ്ടെത്താനുള്ള സ്കിൽ വളർത്താനും പരിശീലനം ഉപകരിച്ചു.
2024 ജൂലായ് 18 ന് ഉച്ചയ്ക്ക് തിരുവനന്തപുരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക സ്കിൽ ഡേയുമായി ബന്ധപ്പെട്ട ബോധവത്ക്കരണം കൗമാരപ്രായക്കാർക്കായി സംഘടിപ്പിച്ചു. അവർ റെസ്പോൺസിബിലിറ്റി ഫോർ ചിൽഡ്രൻ എന്ന പ്രോഗ്രാമിന്റെ ഭാഗമായിട്ട് നടന്ന ക്ലാസിനു വേണ്ട കാര്യങ്ങൾ കൗൺസിലർ ബിസ്മി തോമസിന്റെ നേതൃത്വത്തിൽ നടന്നു. ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിൽ നിന്നും വന്ന സാറാണ് ക്ലാസ് നയിച്ചത്. സ്കിൽ ഡെവലപ്പ്മെന്റും വൈകാരിക ബാലൻസിങ്ങും കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു.കളികളിലൂടെ കൗമാരക്കാരുടെ പ്രശ്നങ്ങൾ കണ്ടെത്തുകയും അവരവർക്ക് തന്നെ പ്രശ്നപരിഹാരം കണ്ടെത്താനുള്ള സ്കിൽ വളർത്താനും പരിശീലനം ഉപകരിച്ചു.


== വായനദിനം2024 ==
== വായനദിനം2024 ==
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571582" എന്ന താളിൽനിന്ന് ശേഖരിച്ചത്