"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
01:40, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2024→ക്രാഫ്റ്റ് ശില്പശാല2024
വരി 74: | വരി 74: | ||
[[പ്രമാണം:44055 BRC silpasala24.jpg|ലഘുചിത്രം|കുട്ടികൾ പേപ്പർ ക്രാഫ്റ്റ് നിർമാണത്തിൽ]] | [[പ്രമാണം:44055 BRC silpasala24.jpg|ലഘുചിത്രം|കുട്ടികൾ പേപ്പർ ക്രാഫ്റ്റ് നിർമാണത്തിൽ]] | ||
2024 ജൂലായ് 19 ന് ബിആർസി സംഘടിപ്പിച്ച കരകൗശലശില്പശാലയിൽ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ആവേശപൂർവം പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച ശില്പശാല വൈകിട്ട് നാലിന് സമാപിച്ചു. പേപ്പർ ക്രാഫ്റ്റ് പരിശീലിച്ച കുട്ടികളും രക്ഷാകർത്താക്കളും വർണക്കൂടാരത്തിലേയ്ക്കുള്ള ക്രാഫ്റ്റ് വർക്കുകൾ ഏറ്റെടുത്ത് ചെയ്യാമെന്ന് തീരുമാനിച്ചു. ബിആർസി യിൽ നിന്നുള്ള പരിശീലകരുടെ ക്ലാസുകൾ എല്ലാവർക്കും പ്രയോജനപ്പെട്ടു. | 2024 ജൂലായ് 19 ന് ബിആർസി സംഘടിപ്പിച്ച കരകൗശലശില്പശാലയിൽ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ആവേശപൂർവം പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച ശില്പശാല വൈകിട്ട് നാലിന് സമാപിച്ചു. പേപ്പർ ക്രാഫ്റ്റ് പരിശീലിച്ച കുട്ടികളും രക്ഷാകർത്താക്കളും വർണക്കൂടാരത്തിലേയ്ക്കുള്ള ക്രാഫ്റ്റ് വർക്കുകൾ ഏറ്റെടുത്ത് ചെയ്യാമെന്ന് തീരുമാനിച്ചു. ബിആർസി യിൽ നിന്നുള്ള പരിശീലകരുടെ ക്ലാസുകൾ എല്ലാവർക്കും പ്രയോജനപ്പെട്ടു. | ||
== ORC പ്രോഗ്രാം വേൾഡ് യൂത്ത് സ്കിൽ ഡേ == | |||
[[പ്രമാണം:44055 skill day2024.jpg|ലഘുചിത്രം|Skill day]] | |||
2024 ജൂലായ് 18 ന് ഉച്ചയ്ക്ക് തിരുവനന്തപുരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക സ്കിൽ ഡേയുമായി ബന്ധപ്പെട്ട ബോധവത്ക്കരണം കൗമാരപ്രായക്കാർക്കായി സംഘടിപ്പിച്ചു. കൗൺസിലർ ബിസ്മി തോമസ് നേതൃത്വം നൽകി. ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിൽ നിന്നും വന്ന സാറാണ് ക്ലാസ് നയിച്ചത്. സ്കിൽ ഡെവലപ്പ്മെന്റും വൈകാരിക ബാലൻസിങ്ങും കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു.കളികളിലൂടെ കൗമാരക്കാരുടെ പ്രശ്നങ്ങൾ കണ്ടെത്തുകയും അവരവർക്ക് തന്നെ പ്രശ്നപരിഹാരം കണ്ടെത്താനുള്ള സ്കിൽ വളർത്താനും പരിശീലനം ഉപകരിച്ചു. | |||
== വായനദിനം2024 == | == വായനദിനം2024 == |