Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:
[[പ്രമാണം:44055 classroom mikavu2024.jpg|ലഘുചിത്രം|എൽ ഇ ഡി നിർമാണവും പഠനപ്രവർത്തനവും]]

ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ ക്ലാസ് റൂം മോണിറ്ററിംഗും മാർഗനിർദേശങ്ങളും അക്കാദമിക മികവിലേയ്ക്ക് സ്കൂളിനെ നയിക്കുന്നു.ഇതിന് ഉദാഹരണമാണ് യു പി തലത്തിലെ ശാസ്ത്രപഠനങ്ങളും പ്രൈമറി,ഹൈസ്കൂൾ വിഭാഗങ്ങളിലെ ഐ ടി മികവും. എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക്കാണ്.വൈദ്യുതി പ്രശ്നം കാരണം ഹൈടെക് പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടാലും എത്രയും വേഗം അത് പരിഹരിക്കാറുണ്ട്. ക്ലാസ് റൂമുകളിലെ പഠനപ്രവർത്തനഭാഗമായി യു പി വിഭാഗം കുട്ടികൾ സയൻസ് അധ്യാപകനായ സജീഷ് സാറിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബ് നിർമിച്ചത് കുട്ടികൾക്ക് ഫിസിക്സിന്റെ പാഠാശയങ്ങളും ജീവിതത്തിൽ ആത്മവിശ്വാസവും വളർത്താൻ പര്യാപ്തമായ പ്രവർത്തനമായിരുന്നു.

ക്രാഫ്റ്റ് ശില്പശാല2024
[[പ്രമാണം:44055 BRC silpasala24.jpg|ലഘുചിത്രം|കുട്ടികൾ പേപ്പർ ക്രാഫ്റ്റ് നിർമാണത്തിൽ]]
2024 ജൂലായ് 19 ന് ബിആർസി സംഘടിപ്പിച്ച കരകൗശലശില്പശാലയിൽ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ആവേശപൂർവം പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച ശില്പശാല വൈകിട്ട് നാലിന് സമാപിച്ചു. പേപ്പർ ക്രാഫ്റ്റ് പരിശീലിച്ച കുട്ടികളും രക്ഷാകർത്താക്കളും വർണക്കൂടാരത്തിലേയ്ക്കുള്ള ക്രാഫ്റ്റ് വർക്കുകൾ ഏറ്റെടുത്ത് ചെയ്യാമെന്ന് തീരുമാനിച്ചു. ബിആർസി യിൽ നിന്നുള്ള പരിശീലകരുടെ ക്ലാസുകൾ എല്ലാവർക്കും പ്രയോജനപ്പെട്ടു.

== വായനദിനം2024 ==
== വായനദിനം2024 ==
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571540" എന്ന താളിൽനിന്ന് ശേഖരിച്ചത്