"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:49, 1 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ→സ്പോർട്ട്സ് മീറ്റ് ലോഗോ പ്രകാശനം2024
വരി 42: | വരി 42: | ||
[[പ്രമാണം:44055 PTa general body2024.jpg|ലഘുചിത്രം|പിടിഎ പൊതുയോഗം]] | [[പ്രമാണം:44055 PTa general body2024.jpg|ലഘുചിത്രം|പിടിഎ പൊതുയോഗം]] | ||
2024 ഓഗസ്റ്റ് 6 ന് പൊതുയോഗം നടന്നു.രക്ഷാകർത്താക്കളുടെ സാന്നിധ്യം കുറവായിരുന്നുവെങ്കിലും യോഗം കൃത്യസമയത്ത് ആരംഭിച്ചു.പിടിഎ പ്രസിഡന്റ് സലാഹുദീൻ പിടിഎയുടെ പ്രവർത്തനം വിലയിരുത്തി സംസാരിച്ചു. റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി ചുരുക്കി അവതരിപ്പിക്കുകയും ആശ ടീച്ചർ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പ് വാശിയേറിയതായിരുന്നു. വരണാധികാരിയായി സ്റ്റാഫ് തിരഞ്ഞെടുത്തിരുന്ന ജേക്കബ് സാറിന്റെ നേതൃത്വത്തിൽ ഇലക്ഷൻ നടത്തി. തുടർന്ന് അരുൺകുമാർ സാറിനെ പ്രസിഡന്റായും മായയെ വൈസ് പ്രസിഡന്റായും കുമാരി ഗീതയെ എംപിടിഎ പ്രസിഡന്റായും ജിജിത്ത് ആർ നായരെ എസ്എംസി ചെയർമാനായി തിരഞ്ഞെടുത്തു. | 2024 ഓഗസ്റ്റ് 6 ന് പൊതുയോഗം നടന്നു.രക്ഷാകർത്താക്കളുടെ സാന്നിധ്യം കുറവായിരുന്നുവെങ്കിലും യോഗം കൃത്യസമയത്ത് ആരംഭിച്ചു.പിടിഎ പ്രസിഡന്റ് സലാഹുദീൻ പിടിഎയുടെ പ്രവർത്തനം വിലയിരുത്തി സംസാരിച്ചു. റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി ചുരുക്കി അവതരിപ്പിക്കുകയും ആശ ടീച്ചർ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പ് വാശിയേറിയതായിരുന്നു. വരണാധികാരിയായി സ്റ്റാഫ് തിരഞ്ഞെടുത്തിരുന്ന ജേക്കബ് സാറിന്റെ നേതൃത്വത്തിൽ ഇലക്ഷൻ നടത്തി. തുടർന്ന് അരുൺകുമാർ സാറിനെ പ്രസിഡന്റായും മായയെ വൈസ് പ്രസിഡന്റായും കുമാരി ഗീതയെ എംപിടിഎ പ്രസിഡന്റായും ജിജിത്ത് ആർ നായരെ എസ്എംസി ചെയർമാനായി തിരഞ്ഞെടുത്തു. | ||
== സ്പോർട്ട്സ് മീറ്റ് 2024 == | |||
[[പ്രമാണം:44055 sports deepasikha2024.jpg|ലഘുചിത്രം|സ്പോർട്ട്സ് മീറ്റ് ദീപശിഖ]] | |||
2024 ലെ സ്പോർട്ട്സ് മീറ്റ് ഷാജി സൈമൺ സാറിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടു മുതൽ ഓഗസ്റ്റ് 10 വരെ നടന്നു.മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ധ്യാൻചന്ദ് അവാർഡ് ജേതാവ് ഒളിമ്പ്യൻ ലേഖ കുട്ടികൾക്ക് സ്പോർട്ട്സിന്റെ പ്രാധാന്യത്തെകുറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സംവദിച്ചു. ഇതിനോടനുബന്ധിച്ചുള്ള ദീപശിഖാപ്രയാണം അവർ ഏറ്റുവാങ്ങി. ദീപശിഖ കൊളുത്തിയ എച്ച് എം സന്ധ്യ ടീച്ചർ ദീപശിഖയോടൊപ്പം ഓടുകയും സ്റ്റേജിൽ കൈമാറാനായി എത്തുകയും ചെയ്തു.കുട്ടികൾ ആവേശപൂർവം മത്സരങ്ങളിൽ പങ്കെടുത്തു. | |||
== സ്പോർട്ട്സ് മീറ്റ് ലോഗോ പ്രകാശനം2024 == | == സ്പോർട്ട്സ് മീറ്റ് ലോഗോ പ്രകാശനം2024 == |