Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
[[പ്രമാണം:44055 LK prilims pta hm.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം]]
[[പ്രമാണം:44055 LK prilims pta hm.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം]]
2024 ഓഗസ്റ്റ് 7 ന് ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രവേശനക്ലാസായ പ്രിലിമിനറി ക്യാമ്പ് നടന്നു. മാസ്റ്റർ ട്രെയിനറായ അരുൺ സാറാണ്(കണിയാപുരം സബ്‍ജില്ല) ക്യാമ്പിന് നേതൃത്വം നൽകിയത്.ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പിടിഎ പ്രസിഡന്റ് അരുൺകുമാർ സാർ മുൻപ്രവർത്തനങ്ങളെ ശ്ലാഘിച്ചു. പിടിഎ അംഗം അഡ്വ.ശിവകുമാർ സന്ദേശം നൽകി.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചർ മാർഗനി‍ർദേശങ്ങൾ നൽകി.തുടർന്ന് പത്തു മുതൽ അഞ്ചു മണി വരെ ക്യാമ്പ് നടന്നു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറും സുരജ ടീച്ചറും ക്യാമ്പിൽ സജീവമായി ഇടപെട്ടു.ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ 33 കുട്ടികൾക്കാണ് ക്യാമ്പ് നടന്നത്.  

== പൊതുയോഗവും പിടിഎ എസ് എം സി എം പിടിഎ തിരഞ്ഞെടുപ്പും ==
[[പ്രമാണം:44055 PTa general body2024.jpg|ലഘുചിത്രം|പിടിഎ പൊതുയോഗം]]
2024 ഓഗസ്റ്റ്  6 ന് പൊതുയോഗം നടന്നു.രക്ഷാകർത്താക്കളുടെ സാന്നിധ്യം കുറവായിരുന്നുവെങ്കിലും യോഗം കൃത്യസമയത്ത് ആരംഭിച്ചു.പിടിഎ പ്രസിഡന്റ് സലാഹുദീൻ പിടിഎയുടെ പ്രവർത്തനം വിലയിരുത്തി സംസാരിച്ചു. റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി ചുരുക്കി അവതരിപ്പിക്കുകയും ആശ ടീച്ചർ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പ് വാശിയേറിയതായിരുന്നു. വരണാധികാരിയായി സ്റ്റാഫ് തിരഞ്ഞെടുത്തിരുന്ന ജേക്കബ് സാറിന്റെ നേതൃത്വത്തിൽ ഇലക്ഷൻ നടത്തി. തുട‍ർന്ന് അരുൺകുമാർ സാറിനെ പ്രസിഡന്റായും മായയെ വൈസ് പ്രസിഡന്റായും കുമാരി ഗീതയെ എംപിടിഎ പ്രസിഡന്റായും ജിജിത്ത് ആർ നായരെ എസ്എംസി ചെയർമാനായി തിരഞ്ഞെടുത്തു. 

== സ്പോർട്ട്സ് മീറ്റ് ലോഗോ പ്രകാശനം2024 ==
== സ്പോർട്ട്സ് മീറ്റ് ലോഗോ പ്രകാശനം2024 ==
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571522" എന്ന താളിൽനിന്ന് ശേഖരിച്ചത്