Jump to content
സഹായം

"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:


== '''സ്വാതന്ത്ര ദിനാഘോഷം''' ==
== '''സ്വാതന്ത്ര ദിനാഘോഷം''' ==
ഈ വർഷത്തെ സ്വാതന്ത്രദിനഘോഷം വിപുലമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ  പത്മനാഭൻ കെ.വി സ്കൂൾ അസംബ്ലിയിൽ വച്ച്  ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ, എസ് എം സി  ചെയർമാൻ എ നാരായണൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെമ്പർ  ഗോപാലകൃഷ്ണൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ  ഓരോ ക്ലാസിലും  മികവുപുലർത്തിയ കുട്ടികൾക്കും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി  ആതിരയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ  ആതിര എൻഡോവ്മെന്റും, ഒമ്പതാം ക്ലാസിലെ  മികച്ച  അഞ്ചു കുട്ടികൾക്ക്  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും  അധ്യാപകനുമായിരുന്ന ബാലകൃഷ്ണൻ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്  ചടങ്ങിൽ വച്ച് നൽകി. എൽ പി, യു പി, എച്ച് എസ് വിഭാഗത്തിലെ  കുട്ടികളുടെ  ദേശഭക്തിഗാനവും, നൃത്തവിരുന്നും ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും  പിടിഎയുടെ  നേതൃത്വത്തിൽ  പായസ വിതരണം നടത്തി.
ഈ വർഷത്തെ സ്വാതന്ത്രദിനഘോഷം വിപുലമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ  പത്മനാഭൻ കെ.വി സ്കൂൾ അസംബ്ലിയിൽ വച്ച്  ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ, എസ് എം സി  ചെയർമാൻ എ.നാരായണനും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെമ്പർ  ഗോപാലകൃഷ്ണൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ  ഓരോ ക്ലാസിലും  മികവുപുലർത്തിയ കുട്ടികൾക്കും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി  ആതിരയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ  ആതിര എൻഡോവ്മെന്റും, ഒമ്പതാം ക്ലാസിലെ  മികച്ച  അഞ്ചു കുട്ടികൾക്ക്  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും  അധ്യാപകനുമായിരുന്ന ബാലകൃഷ്ണൻ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്  ചടങ്ങിൽ വച്ച് നൽകി. എൽ പി, യു പി, എച്ച് എസ് വിഭാഗത്തിലെ  കുട്ടികളുടെ  ദേശഭക്തിഗാനവും, നൃത്തവിരുന്നും ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും  പിടിഎയുടെ  നേതൃത്വത്തിൽ  പായസ വിതരണം നടത്തി.
<gallery mode="Packed">
<gallery mode="Packed">
പ്രമാണം:11072 independanceday5.jpg
പ്രമാണം:11072 independanceday5.jpg
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553793" എന്ന താളിൽനിന്ന് ശേഖരിച്ചത്