"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 102: വരി 102:
പ്രമാണം:11072 independenceday4.jpg
പ്രമാണം:11072 independenceday4.jpg
</gallery>
</gallery>
== '''ചിങ്ങപ്പുലരിയെ വരവേറ്റ്  കൊളത്തൂർ സ്കൂളിലെ കുട്ടികൾ''' ==
ഈ വർഷത്തെ കർഷകദിനം  സമുചിതമായി ആചരിച്ചു. കൊളത്തൂരിലെ കർഷകൻ  കുഞ്ഞിത്തീയ്യനെ  അസംബ്ലിയിൽ വെച്ച് എസ്എംസി ചെയർമാൻ എ നാരായണൻ കളവയൽ പൊന്നാടയണിയിച്ച്  ആദരിച്ചു. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ.വി, വിദ്യാർത്ഥികളായ  ആദിദേവ്,കിരൺ കൃഷ്ണ  ആഗ്നേയ തുടങ്ങിയവർ  സംസാരിച്ചു. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ  പച്ചക്കറി തോട്ടം ചിങ്ങം ഒന്നിന്  വെള്ളരി  നട്ടു  കൊണ്ട് തുടക്കം കുറിച്ചു.
223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553795" എന്ന താളിൽനിന്ന് ശേഖരിച്ചത്