"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:53, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ വായനദിനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കരുടെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ കുട്ടികൾ മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളുടെ ആവിഷ്കാരം നടത്തി. ഇതോടൊപ്പം സ്കൂളിലെ സാഹിത്യ ക്ലബ്ബ് ഉദ്ഘാടനവും നടത്തപ്പെടുകയുണ്ടായി. ഗൗരി തീർത്ഥ, അദ്യുത് മനു എന്നിവർ പുസ്തക പാരായണം നടത്തി. ജൂഹി നഹാൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു . ആര്യനന്ദ കവിതാലാപനം നടത്തി. | ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ വായനദിനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കരുടെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ കുട്ടികൾ മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളുടെ ആവിഷ്കാരം നടത്തി. ഇതോടൊപ്പം സ്കൂളിലെ സാഹിത്യ ക്ലബ്ബ് ഉദ്ഘാടനവും നടത്തപ്പെടുകയുണ്ടായി. ഗൗരി തീർത്ഥ, അദ്യുത് മനു എന്നിവർ പുസ്തക പാരായണം നടത്തി. ജൂഹി നഹാൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു . ആര്യനന്ദ കവിതാലാപനം നടത്തി. | ||
ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. | ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. വായന വാരാഘോഷത്തിന്റെ ഭാഗമായി പുസ്തകാസ്വാദന മത്സരം, സാഹിത്യക്വിസ്, പുസ്തക പ്രദർശനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും. | ||
[[പ്രമാണം:19862 WORLD READING DAY.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19862 WORLD READING DAY.jpg|ഇടത്ത്|ലഘുചിത്രം]] | ||