Jump to content
സഹായം

"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 169: വരി 169:

  കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ യു.എം ഹംസ, വാർഡ് മെമ്പർ ശ്രീമതി റൈഹാനത്ത്, സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ. സൈതലവി, എക്സിക്യൂട്ടീവ് അംഗം   ശ്രീ. മൊയ്തീൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സക്കീന എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഔപചാരികമായ ചടങ്ങിന്  സോഷ്യൽ സയൻസ് ക്ലബ്ബ്   കൺവീനർ ശ്രീമതി റിനീഷ നന്ദി അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പിന്നാലെ ദേശഭക്തിഗാനങ്ങളാൽ പരിസരം സംഗീത സാന്ദ്രമായി. പ്രസംഗം, നൃത്തശ്ശില്പം, ദൃശ്യാവിഷ്കാരം, ഫാൻസി ഡ്രസ്സ്  എന്നിവ ചടങ്ങിന് മാറ്റുകൂട്ടി, ശേഷം ശ്രീ ഷറഫുദ്ദീൻ മാസ്റ്റർ ഒരുക്കിയ മാജിക് ഷോ കാണികളെ മാന്ത്രിക വിദ്യയുടെ മാസ്മരിക ലോകത്തേക്ക് കൊണ്ടുപോയി. തുടർന്ന് മധുര വിതരണം, മൂവർണ്ണ പട്ടം പറത്തൽ എന്നിവയ്ക്ക് ശേഷം ദേശീയ ഗാനം ആലപിച്ചുകൊണ്ട് പരിപാടിക്ക് സമാപനമായി.

[[പ്രമാണം:19862 independence.jpg|ഇടത്ത്‌|ലഘുചിത്രം]]
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553803" എന്ന താളിൽനിന്ന് ശേഖരിച്ചത്