Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==പത്തായം ഫുഡ് ഫസ്റ്റ് == സ്കൂൾതല കായിക മേളയോട് അനുബന്ധിച്ച് വി എച്ച് എസ് ഇ വിഭാഗം വിദ്യാർഥികൾ ഇ ഡി ക്ലബ്‌ന്റെ നേതൃത്വത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റ് പത്തായം ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
==പത്തായം ഫുഡ് ഫസ്റ്റ് ==
==പത്തായം ഫുഡ് ഫസ്റ്റ് ==
  സ്കൂൾതല കായിക മേളയോട് അനുബന്ധിച്ച് വി എച്ച് എസ് ഇ വിഭാഗം വിദ്യാർഥികൾ ഇ ഡി ക്ലബ്‌ന്റെ  നേതൃത്വത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റ് പത്തായം ഒരു പുതിയ അനുഭവമായി. സ്വയം സംരംഭകത്വത്തിന്റെ നേരറിവ് വികസിപ്പിക്കാൻ മികച്ച അവസരം ആയിരുന്നു ഫുഡ് ഫെസ്റ്റ്. വാർഡ് കൗൺസിലർ ശ്രീമതി ശ്രീജ ഉദ്ഘാടന നിർവഹിച്ചു.കച്ചവടത്തിലൂടെ സ്വരൂപിച്ച ലാഭം ഉപയോഗിച്ച് കുട്ടികൾ സ്കൂളിലേക്ക് സൗണ്ട് സിസ്റ്റം വാങ്ങി നൽകി

== സ്കിൽ ഡേ -VHSE(NSQF)==
== സ്കിൽ ഡേ -VHSE(NSQF)==
  വി എച്ച് എസ് ഇ സിലബസിന്റെ  ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള NSQF കോഴ്സിലെ ന്യൂതനയിനം കോഴ്സുകളെ പറ്റി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവബോധം വരുത്തുന്നതിനായി സ്കൂളിൽ വെച്ച് സ്കിൽ ഡേ സംഘടിപ്പിച്ചു. നിലവിൽ സ്കൂളിൽഉള്ള  NSQF കോഴ്സുകൾആയ ORG, LTR, JSD, OFE, AE എന്നിവ പ്രത്യേകം സ്റ്റാളുകൾ ആക്കി തിരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ പ്രദർശനം സംഘടിപ്പിച്ചത് ഈ മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും ഉപരിപർണ സാധ്യതകളെക്കുറിച്ചും അവബോധം വരുത്താൻ സഹായകമായി. കൃത്യമായ ഡെമോൺസ്ട്രേഷൻ ക്ലാസുകളിലൂടെയും തൽസമയ മത്സരങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും സംഘടിപ്പിച്ച സ്കിൽ ഡേ ഒരു പുതിയ അനുഭവമായി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548525" എന്ന താളിൽനിന്ന് ശേഖരിച്ചത്