"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:38, 26 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
• 2019-2020 അധ്യയന വർഷത്തിൽ 20 കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിച്ചു. | • 2019-2020 അധ്യയന വർഷത്തിൽ 20 കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിച്ചു. | ||
2021 ,22,23 വർഷങ്ങളിൽ തുടർച്ചയായി മികച്ച വിജയം നേ | |||
ടാൻ ലിറ്റിൽകൈറ്റ്സ് കഴിഞ്ഞു. 2024 ജൂണിൽ പുതിയ യൂണിഫോം കുട്ടികൾക് തയാറാക്കി നൽകി... | |||
ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി കന്നി.എസ്.നായർ, ശ്രീമതി ഹരിഷ്മ വി.എസ് എന്നിവരാണ്.ഇപ്പോൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയി 10 ൽ 22 കുട്ടികളും ക്ലാസ്സ് 9 ൽ 21 കുട്ടികളും എട്ടിൽ 26 കുട്ടികളും ഉണ്ട് | |||
*കാർഗിൽ* *വിജയ്* *ദിനാചരണം | |||
* | |||
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ്, ക്ലബിൻ്റെ ആഭിമുഖ്യത്തിൽ റിട്ട: ലെഫ്റ്റനൻ്റ് കേണൽ കെ.എൻ ഉണ്ണികൃഷ്ണൻ നായരുടെ ഭവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ചു. കാർഗിൽ യുദ്ധസമയത്ത് സർവ്വീസിലിരുന്ന അദ്ദേഹം ആസമയത്തെഅനുഭവങ്ങളുംവിവരങ്ങളുംപങ്കുവെച്ചത്കുട്ടികൾക്ക് വളരെകൗതുകമായി. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി.അർപ്പണമനോഭാവമുള്ള യുവാക്കൾ ഈരംഗത്ത്ശോഭിക്കുമെന്ന് തദവസരത്തിൽഅദ്ദേഹം അഭിപ്രായപ്പെട്ടു.പ്രഥമാധ്യാപിക റിനി റ്റി മാത്യുവിൻ്റെ നേതൃത്വത്തിൽനടന്നചടങ്ങിൽകുട്ടികളുംഅധ്യാപകരായ അമ്പിളി സി. ആർ, ഹരിഷ്മ വി.എസ്,ആർസ്നേഹലതപണിക്കർഎന്നിവർസന്നിഹിതരായിരുന്നു. |