Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വയനാടിന് വേണ്ടി
No edit summary
(ചെ.) (വയനാടിന് വേണ്ടി)
 
വരി 53: വരി 53:
*കാർഗിൽ* *വിജയ്* *ദിനാചരണം
*കാർഗിൽ* *വിജയ്* *ദിനാചരണം
*  
*  
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ  ലിറ്റിൽകൈറ്റ്സ്,  ക്ലബിൻ്റെ ആഭിമുഖ്യത്തിൽ റിട്ട: ലെഫ്റ്റനൻ്റ് കേണൽ കെ.എൻ ഉണ്ണികൃഷ്ണൻ നായരുടെ ഭവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ചു.  കാർഗിൽ യുദ്ധസമയത്ത് സർവ്വീസിലിരുന്ന അദ്ദേഹം ആസമയത്തെഅനുഭവങ്ങളുംവിവരങ്ങളുംപങ്കുവെച്ചത്കുട്ടികൾക്ക് വളരെകൗതുകമായി. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി.അർപ്പണമനോഭാവമുള്ള യുവാക്കൾ ഈരംഗത്ത്ശോഭിക്കുമെന്ന് തദവസരത്തിൽഅദ്ദേഹം  അഭിപ്രായപ്പെട്ടു.പ്രഥമാധ്യാപിക റിനി റ്റി മാത്യുവിൻ്റെ നേതൃത്വത്തിൽനടന്നചടങ്ങിൽകുട്ടികളുംഅധ്യാപകരായ അമ്പിളി സി. ആർ, ഹരിഷ്മ വി.എസ്,ആർസ്നേഹലതപണിക്കർഎന്നിവർസന്നിഹിതരായിരുന്നു.
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ  ലിറ്റിൽകൈറ്റ്സ്,  ക്ലബിൻ്റെ ആഭിമുഖ്യത്തിൽ റിട്ട: ലെഫ്റ്റനൻ്റ് കേണൽ കെ.എൻ ഉണ്ണികൃഷ്ണൻ നായരുടെ ഭവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ചു.  കാർഗിൽ യുദ്ധസമയത്ത് സർവ്വീസിലിരുന്ന അദ്ദേഹം ആസമയത്തെഅനുഭവങ്ങളുംവിവരങ്ങളുംപങ്കുവെച്ചത്കുട്ടികൾക്ക് വളരെകൗതുകമായി. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി.അർപ്പണമനോഭാവമുള്ള യുവാക്കൾ ഈരംഗത്ത്ശോഭിക്കുമെന്ന് തദവസരത്തിൽഅദ്ദേഹം  അഭിപ്രായപ്പെട്ടു.പ്രഥമാധ്യാപിക റിനി റ്റി മാത്യുവിൻ്റെ നേതൃത്വത്തിൽനടന്നചടങ്ങിൽകുട്ടികളുംഅധ്യാപകരായ അമ്പിളി സി. ആർ, ഹരിഷ്മ വി.എസ്,ആർസ്നേഹലതപണിക്കർഎന്നിവർസന്നിഹിതരായിരുന്നു
 
 
 
 
വയനാട് പ്രകൃതി ദുരന്തത്തിന് ശ്രദ്ധാഞ്ജലി
 
 
 
 
അപ്രതീക്ഷിതമായി ഉണ്ടായ വയനാട് പ്രകൃതി ദുരന്തത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂൾ  ലിറ്റിൽ ൈ. കറ്റ്സ് കുട്ടികൾ പ്രത്യേക അസംബ്ലിയിൽ തുടങ്ങിയ പരിപാടി പ്രഥമാധ്യാപിക റിനി റ്റി മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപക-അനധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളും വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടപ്പെട്ടവർക്കായി മെഴുകുതിരികൾ കത്തിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അധ്യാപിക അമ്പിളി സി ആർ  സംസാരിച്ചു.
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548478" എന്ന താളിൽനിന്ന് ശേഖരിച്ചത്