Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


• 2019-2020 അധ്യയന വർഷത്തിൽ 20 കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിച്ചു.
• 2019-2020 അധ്യയന വർഷത്തിൽ 20 കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിച്ചു.
2021 ,22,23 വർഷങ്ങളിൽ തുടർച്ചയായി മികച്ച വിജയം നേ
ടാൻ ലിറ്റിൽകൈറ്റ്സ് കഴിഞ്ഞു. 2024 ജൂണിൽ പുതിയ യൂണിഫോം കുട്ടികൾക് തയാറാക്കി നൽകി...
ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി കന്നി.എസ്.നായർ, ശ്രീമതി ഹരിഷ്മ വി.എസ് എന്നിവരാണ്.ഇപ്പോൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയി 10 ൽ 22 കുട്ടികളും ക്ലാസ്സ്‌ 9 ൽ 21 കുട്ടികളും എട്ടിൽ 26 കുട്ടികളും ഉണ്ട്


• ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി കന്നി.എസ്.നായർ, ശ്രീമതി ബീനാ കുര്യൻ എന്നിവരാണ്.ഇപ്പോൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയി 10 ൽ 20 കുട്ടികളും ക്ലാസ്സ്‌ 9 ൽ 20 കുട്ടികളും ഉണ്ട്
 
*കാർഗിൽ* *വിജയ്* *ദിനാചരണം
*
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ  ലിറ്റിൽകൈറ്റ്സ്,  ക്ലബിൻ്റെ ആഭിമുഖ്യത്തിൽ റിട്ട: ലെഫ്റ്റനൻ്റ് കേണൽ കെ.എൻ ഉണ്ണികൃഷ്ണൻ നായരുടെ ഭവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ചു.  കാർഗിൽ യുദ്ധസമയത്ത് സർവ്വീസിലിരുന്ന അദ്ദേഹം ആസമയത്തെഅനുഭവങ്ങളുംവിവരങ്ങളുംപങ്കുവെച്ചത്കുട്ടികൾക്ക് വളരെകൗതുകമായി. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി.അർപ്പണമനോഭാവമുള്ള യുവാക്കൾ ഈരംഗത്ത്ശോഭിക്കുമെന്ന് തദവസരത്തിൽഅദ്ദേഹം  അഭിപ്രായപ്പെട്ടു.പ്രഥമാധ്യാപിക റിനി റ്റി മാത്യുവിൻ്റെ നേതൃത്വത്തിൽനടന്നചടങ്ങിൽകുട്ടികളുംഅധ്യാപകരായ അമ്പിളി സി. ആർ, ഹരിഷ്മ വി.എസ്,ആർസ്നേഹലതപണിക്കർഎന്നിവർസന്നിഹിതരായിരുന്നു.
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525273" എന്ന താളിൽനിന്ന് ശേഖരിച്ചത്