"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
20:33, 24 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈഅക്ഷരത്തെറ്റ് തിരുത്തി
No edit summary |
(അക്ഷരത്തെറ്റ് തിരുത്തി) |
||
വരി 1: | വരി 1: | ||
{{Lkframe/Pages}}'''''പ്രിലിമിനറി ക്യാമ്പ് (2023-26 ബാച്ച്)''''' | {{Lkframe/Pages}}'''''പ്രിലിമിനറി ക്യാമ്പ് (2023-26 ബാച്ച്)''''' | ||
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഇരുപത്തി ഒന്നാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര മണി വരെ സ്കൂളിൽ നടന്നു. വർക്കല ഉപജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ ശോഭ ടീച്ചർ ക്ലാസുകൾ നയിച്ചു . അനിമേഷൻ , പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയവ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു.നാൽപതു കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . കൈറ്റ് മാസ്റ്റർ ഷിഹായസ് , കൈറ്റ് മിസ്ട്രസ് സിനി രാജ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച ഗ്രൂപ്പിന് എച്ച്. എം സുജ ടീച്ചർ സമ്മാനവിതരണം നടത്തി . | 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഇരുപത്തി ഒന്നാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര മണി വരെ സ്കൂളിൽ നടന്നു. വർക്കല ഉപജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ ശോഭ ടീച്ചർ ക്ലാസുകൾ നയിച്ചു . അനിമേഷൻ , പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയവ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു.നാൽപതു കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . കൈറ്റ് മാസ്റ്റർ ഷിഹായസ് , കൈറ്റ് മിസ്ട്രസ് | ||
സിനി രാജ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച ഗ്രൂപ്പിന് എച്ച്. എം സുജ ടീച്ചർ സമ്മാനവിതരണം നടത്തി . | |||
വരി 46: | വരി 49: | ||
മാസ്റ്റർട്രെയിനർ ശോഭ ടീച്ചർ ക്‌ളാസ് നയിക്കുന്നു |