"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:51, 23 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
AKHIL11461 (സംവാദം | സംഭാവനകൾ) No edit summary |
AKHIL11461 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 51: | വരി 51: | ||
ആധുനിക ജീവിതത്തിൽ വൈദ്യുതി ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഘടകമാണ്. എന്നാൽ ഇതിന്റെ അമിത ഉപയോഗവും കാര്യക്ഷമമായഊർജ്ജ വിനിയോഗത്തിലെ അവബോധം ഇല്ലായ്മയും കാരണം നാം നേരിടുന്ന ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി നടത്തിയ പോസ്റ്റർ രചന.<blockquote> | ആധുനിക ജീവിതത്തിൽ വൈദ്യുതി ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഘടകമാണ്. എന്നാൽ ഇതിന്റെ അമിത ഉപയോഗവും കാര്യക്ഷമമായഊർജ്ജ വിനിയോഗത്തിലെ അവബോധം ഇല്ലായ്മയും കാരണം നാം നേരിടുന്ന ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി നടത്തിയ പോസ്റ്റർ രചന.<blockquote> | ||
== ''ബഷീർ ദിനം'' == | == ''ബഷീർ ദിനം'' == | ||
</blockquote>വിദ്യാലയത്തിൽ ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ബഷീറിൻ്റെ കൃതികളിലെ തെരഞ്ഞെടുത്ത വ്യത്യസ്ത സന്ദർഭങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടിയിൽ അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിധാനത്തിലും പൂവമ്പഴം, പാത്തുമ്മയുടെ ആട്, ൻ്റെ ഉപ്പാപ്പയ്ക്ക് ഒരാനയുണ്ടാർന്നു,ഭൂമിയുടെ അവകാശികൾ , മുച്ചീട്ട് കളിക്കാരന്റെ മകൾ, പ്രേമലേഖനം ,മതിലുകൾ തുടങ്ങിയ കൃതികളിലെ കഥാപാത്രങ്ങൾ അണിനിരന്നു.ബഷീർ കൃതികളുടെ ആസ്വാദനത്തിലേക്കും വായനയിലേക്കും നയിക്കാൻ ഉതകുന്ന തരത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. | </blockquote>വിദ്യാലയത്തിൽ ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ബഷീറിൻ്റെ കൃതികളിലെ തെരഞ്ഞെടുത്ത വ്യത്യസ്ത സന്ദർഭങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടിയിൽ അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിധാനത്തിലും പൂവമ്പഴം, പാത്തുമ്മയുടെ ആട്, ൻ്റെ ഉപ്പാപ്പയ്ക്ക് ഒരാനയുണ്ടാർന്നു,ഭൂമിയുടെ അവകാശികൾ , മുച്ചീട്ട് കളിക്കാരന്റെ മകൾ, പ്രേമലേഖനം ,മതിലുകൾ തുടങ്ങിയ കൃതികളിലെ കഥാപാത്രങ്ങൾ അണിനിരന്നു.ബഷീർ കൃതികളുടെ ആസ്വാദനത്തിലേക്കും വായനയിലേക്കും നയിക്കാൻ ഉതകുന്ന തരത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.<blockquote> | ||
== പേപ്പർ ബാഗ് നിർമാണ പ്രദർശനവും പരിശീലനവും == | |||
</blockquote>പ്ലാസ്റ്റിക് ഉപഭോഗം അനിയന്ത്രിതമായി വർധിച്ചു വരുന്ന ഈ കാലത്ത് വിദ്യാർത്ഥികളെയും സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയും പ്ലാസ്റ്റിക്കിന് ബദലായി പേപ്പർ ബാഗ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അന്താരാഷ്ട്ര പേപ്പർബാഗ് ദിനത്തിൽ സീഡ് , എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പേപ്പർബാഗ് നിർമാണവും പ്രദർശനവും. |