Jump to content
സഹായം

"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
[[പ്രമാണം:11461-KGD-KITCHEN-02.jpg|ലഘുചിത്രം]]
[[പ്രമാണം:11461-KGD-KITCHEN-02.jpg|ലഘുചിത്രം]]
[[പ്രമാണം:11461-KGD-KITCHEN-04.jpeg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:11461-KGD-KITCHEN-04.jpeg|ശൂന്യം|ലഘുചിത്രം]]
വീണ്ടെടുക്കാം മണ്ണ് പ്രതിരോധിക്കാം വരൾച്ചയും മരുവൽക്കരണവും എന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം മുൻനിർത്തി സുസ്ഥിരമായ ജീവിത രീതി അനുവർത്തിക്കാൻ കുട്ടികളെ ശീലിപ്പിക്കുന്നതിന് വേണ്ടി  എക്കോ ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്കൂൾ അടുക്കളത്തോട്ടം.. കുട്ടികൾ സ്വയം ഏറ്റെടുത്തു നടത്തുന്ന ഈ പ്രവർത്തനത്തിലൂടെ  പരമാവധി ജൈവമാലിന്യത്തെ ജൈവവളമായി ഉപയോഗിച്ചും ആരോഗ്യകരമായ ഒരു കാർഷിക ആരോഗ്യ രീതി മനസ്സിലാക്കിയും സ്വന്തം വീട്ടിലും സമീപപ്രദേശങ്ങളിലും ആരോഗ്യകരവും സുസ്ഥിരവുമായ ജീവിത രീതിയെ പറ്റിയുള്ള സന്ദേശങ്ങൾ പകർന്നു നൽകാനും കുട്ടികൾ പ്രാപ്തരാകുന്നു. കൃഷിഭവനുമായി സഹകരിച്ച് ലഭിച്ച മഞ്ഞൾ തൈകളാണ് കുട്ടികൾ ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്.നിലമൊരുക്കിയും വളമിട്ടും കുട്ടികളൾ ആവേശത്തോടെ ഈ പരിപാടിയിൽ പങ്കെടുത്തു.
വീണ്ടെടുക്കാം മണ്ണ് പ്രതിരോധിക്കാം വരൾച്ചയും മരുവൽക്കരണവും എന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം മുൻനിർത്തി സുസ്ഥിരമായ ജീവിത രീതി അനുവർത്തിക്കാൻ കുട്ടികളെ ശീലിപ്പിക്കുന്നതിന് വേണ്ടി  എക്കോ ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്കൂൾ അടുക്കളത്തോട്ടം.. കുട്ടികൾ സ്വയം ഏറ്റെടുത്തു നടത്തുന്ന ഈ പ്രവർത്തനത്തിലൂടെ  പരമാവധി ജൈവമാലിന്യത്തെ ജൈവവളമായി ഉപയോഗിച്ചും ആരോഗ്യകരമായ ഒരു കാർഷിക ആരോഗ്യ രീതി മനസ്സിലാക്കിയും സ്വന്തം വീട്ടിലും സമീപപ്രദേശങ്ങളിലും ആരോഗ്യകരവും സുസ്ഥിരവുമായ ജീവിത രീതിയെ പറ്റിയുള്ള സന്ദേശങ്ങൾ പകർന്നു നൽകാനും കുട്ടികൾ പ്രാപ്തരാകുന്നു. കൃഷിഭവനുമായി സഹകരിച്ച് ലഭിച്ച മഞ്ഞൾ തൈകളാണ് കുട്ടികൾ ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്.നിലമൊരുക്കിയും വളമിട്ടും കുട്ടികളൾ ആവേശത്തോടെ ഈ പരിപാടിയിൽ പങ്കെടുത്തു.<blockquote>
 
 
[[പ്രമാണം:11461-KGD-ENERGY02.jpeg|ലഘുചിത്രം]]<blockquote>
== ''ഊർജംസംരക്ഷണ പോസ്റ്റർ രചന'' ==
== ''ഊർജംസംരക്ഷണ പോസ്റ്റർ രചന'' ==
</blockquote>[[പ്രമാണം:11461-KGD-ENERGY01.jpeg|ലഘുചിത്രം]]
</blockquote>[[പ്രമാണം:11461-KGD-ENERGY02.jpeg|ലഘുചിത്രം|ശൂന്യം]][[പ്രമാണം:11461-KGD-ENERGY01.jpeg|ലഘുചിത്രം|ശൂന്യം]]
ആധുനിക ജീവിതത്തിൽ വൈദ്യുതി ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഘടകമാണ്. എന്നാൽ ഇതിന്റെ അമിത ഉപയോഗവും  കാര്യക്ഷമമായഊർജ്ജ വിനിയോഗത്തിലെ അവബോധം ഇല്ലായ്മയും കാരണം നാം നേരിടുന്ന ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഊർജ്ജക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി നടത്തിയ പോസ്റ്റർ രചന
ആധുനിക ജീവിതത്തിൽ വൈദ്യുതി ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഘടകമാണ്. എന്നാൽ ഇതിന്റെ അമിത ഉപയോഗവും  കാര്യക്ഷമമായഊർജ്ജ വിനിയോഗത്തിലെ അവബോധം ഇല്ലായ്മയും കാരണം നാം നേരിടുന്ന ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി നടത്തിയ പോസ്റ്റർ രചന.<blockquote>
== ''ബഷീർ ദിനം'' ==
</blockquote>വിദ്യാലയത്തിൽ ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ബഷീറിൻ്റെ കൃതികളിലെ തെരഞ്ഞെടുത്ത വ്യത്യസ്ത സന്ദർഭങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.  സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടിയിൽ അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിധാനത്തിലും പൂവമ്പഴം, പാത്തുമ്മയുടെ ആട്, ൻ്റെ ഉപ്പാപ്പയ്ക്ക് ഒരാനയുണ്ടാർന്നു,ഭൂമിയുടെ അവകാശികൾ , മുച്ചീട്ട് കളിക്കാരന്റെ മകൾ, പ്രേമലേഖനം ,മതിലുകൾ തുടങ്ങിയ കൃതികളിലെ  കഥാപാത്രങ്ങൾ അണിനിരന്നു.ബഷീർ കൃതികളുടെ ആസ്വാദനത്തിലേക്കും വായനയിലേക്കും നയിക്കാൻ ഉതകുന്ന തരത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517845" എന്ന താളിൽനിന്ന് ശേഖരിച്ചത്