ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,702
തിരുത്തലുകൾ
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 105: | വരി 105: | ||
@[[ഉപയോക്താവ്:Adithyak1997|ആദിത്യ]], ഈ ഫലകം ഒന്ന് നോക്കണേ. ഇതിലെ ഹെഡ്ഡറുകൾ, സ്കൂൾ ചിത്രം, സ്കൂൾ ലോഗോ എന്നിവയെല്ലാം സെന്റർ അലൈൻ ആയിരുന്നു. ഇപ്പോൾ എല്ലാം ഇടതുവശത്താണ്. ഈ ഫലകത്തിൽ ഉപയോഗിച്ച ചില ഫലകങ്ങളും ഘടകങ്ങളും രഞ്ജിത്ത് സിജി അപ്ഡേറ്റ് ചെയ്തിരുന്നു. അതായിരിക്കാം കാരണം എന്നാണ് കരുതുന്നത്. രഞ്ജിത്തിന് മെസേജ് ഇട്ടിരുന്നെങ്കിലും ശ്രദ്ധയിൽപെട്ടിട്ടില്ല എന്ന് തോന്നുന്നു. മാത്രമല്ല പുള്ളി ഇപ്പോൾ അല്പം തിരക്കിലാണ്. ചിലപ്പോൾ അതുമാവാം കാരണം. കൂടാതെ[[മീഡിയവിക്കി:Common.js]]ലും കുറച്ച് അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ഇവയിലെവിടെയോ ആണ് പ്രശ്നം എന്ന് തോന്നുന്നു. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 12:08, 23 ജൂലൈ 2024 (IST) | @[[ഉപയോക്താവ്:Adithyak1997|ആദിത്യ]], ഈ ഫലകം ഒന്ന് നോക്കണേ. ഇതിലെ ഹെഡ്ഡറുകൾ, സ്കൂൾ ചിത്രം, സ്കൂൾ ലോഗോ എന്നിവയെല്ലാം സെന്റർ അലൈൻ ആയിരുന്നു. ഇപ്പോൾ എല്ലാം ഇടതുവശത്താണ്. ഈ ഫലകത്തിൽ ഉപയോഗിച്ച ചില ഫലകങ്ങളും ഘടകങ്ങളും രഞ്ജിത്ത് സിജി അപ്ഡേറ്റ് ചെയ്തിരുന്നു. അതായിരിക്കാം കാരണം എന്നാണ് കരുതുന്നത്. രഞ്ജിത്തിന് മെസേജ് ഇട്ടിരുന്നെങ്കിലും ശ്രദ്ധയിൽപെട്ടിട്ടില്ല എന്ന് തോന്നുന്നു. മാത്രമല്ല പുള്ളി ഇപ്പോൾ അല്പം തിരക്കിലാണ്. ചിലപ്പോൾ അതുമാവാം കാരണം. കൂടാതെ[[മീഡിയവിക്കി:Common.js]]ലും കുറച്ച് അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ഇവയിലെവിടെയോ ആണ് പ്രശ്നം എന്ന് തോന്നുന്നു. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 12:08, 23 ജൂലൈ 2024 (IST) | ||
::[[ഉപയോക്താവ്:Sreejithkoiloth|മാഷേ]], ഇപ്പൊ വല്ല മാറ്റവും ഉണ്ടോ? എന്റെ അറിവിൽ [[ഘടകം:Infobox]]-ൽ വരുത്തിയ മാറ്റങ്ങളാണ് കാരണം. :css('text-align', 'center') എന്ന ഭാഗം ഒഴിവാക്കിയതാണ് പ്രശ്നത്തിന് കാരണമെന്ന് തോന്നിയത്. css എനിക്ക് വശമില്ല. ഞാൻ ഒന്നുകൂടി നോക്കാം. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 01:33, 24 ജൂലൈ 2024 (IST) | |||
== തിരുത്ത് പരിശോധിക്കുക == | |||
മാഷേ, [[ഫലകം:Infobox ClubHS]] ഫലകത്തിൽ ഞാൻ വരുത്തിയ ഒടുവിലത്തെ തിരുത്ത് ഒന്ന് പരിശോധിക്കാമോ? ആവർത്തിച്ചുവരുന്ന ചരങ്ങൾ ഇനിയുമുണ്ടോ എന്നൊരു സംശയം. നേച്ചർ ക്ലബ്, പരിസ്ഥിതി ക്ലബ്ബ് ആണ് സംശയമുള്ളത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:14, 29 ജൂലൈ 2024 (IST) [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:14, 29 ജൂലൈ 2024 (IST) | |||
::[[ഉപയോക്താവ്:Adithyak1997|ആദിത്യ,]] ഇന്നലെ വരുത്തിയ മാറ്റം റോൾബാക്ക് ചെയ്തിട്ടുണ്ട്. സയൻസ് ക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ് തുടങ്ങി ചില ക്ലബ്ബുകളുടെ ലിങ്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വിജയൻമാഷെ ചില സ്കൂളുകളിൽ നിന്നും വിളിച്ചപ്പൊഴാണ് അത് പരിശോധിച്ചത്. അതുകൊണ്ടാണ് തത്കാലം തിരുത്ത് പഴയപടിയാക്കിയത്. ക്ലബ്ബുകളുടെ പേരിൽ മാറ്റം വരാത്തരീതിയിൽ ഇത് ചെയ്യാൻ പറ്റുമോ? ചരങ്ങൾ ആവർത്തിച്ചുവരുന്ന പ്രശ്നം [[ഫലകം:Infobox School]]നും മറ്റ് ചില ഫലകങ്ങൾക്കും ഉണ്ടെന്ന് തോന്നുന്നു.<br> | |||
::സസ്നേഹം,<br> | |||
::[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 13:03, 29 ജൂലൈ 2024 (IST) |
തിരുത്തലുകൾ