Jump to content
സഹായം

"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:42637 kvlps june192024-4.jpg|ലഘുചിത്രം|വായാനദിന പോസ്റ്റർ|250x250ബിന്ദു]]

[[പ്രമാണം:42637 yogaclass.jpg|ലഘുചിത്രം|യോഗാക്ലാസ്സ് ]]

'''<big><u>വായനാദിനം - 2024</u></big>'''
[[പ്രമാണം:42637-schoolvegetable garden.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം ]]
 
== <big><u>വായനാദിനം - 2024</u></big> ==
[[പ്രമാണം:42637-basheerday.jpg|ലഘുചിത്രം|ജൂലൈ 5 ബഷീർദിനം ]]
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ  19ന്  സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

[[പ്രമാണം:42637 kvlps june192024-2.jpg|ലഘുചിത്രം|വായനാദിന മത്സര വിജയികൾ|250x250ബിന്ദു]]

വരി 27: വരി 30:
== വളരുന്ന വായന ==
== വളരുന്ന വായന ==
        ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി

== ചന്ദ്രദിനം 2024 ==
          ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു .
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517991...2524674" എന്ന താളിൽനിന്ന് ശേഖരിച്ചത്