Jump to content
സഹായം

"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:
== ചന്ദ്രദിനം 2024 ==
== ചന്ദ്രദിനം 2024 ==
          ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു .

== മാലിന്യമുക്തം പരിസരo ==
           
             വർധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ മോചനം ലഭിക്കുന്നത് പാഴ്വസ്തുക്കളെ വീണ്ടും ഉപയോഗയോഗ്യമാക്കി മാറ്റുന്നതിലൂടെയാണ്.അത്തരം ഒരു ആശയം കുട്ടികളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് പാഴ്വസ്തുക്കളിൽനിന്നും ഉപയോഗയോഗ്യമായ വസ്തുക്കൾ നിർമിച്ചു അതിന്റെ പ്രദര്ശനവും ഒരു ഫാഷൻഷോ യും  29 .6 ,24 നുസംഘടിപ്പിച്ചത്.പേപ്പര്ബാഗ് ,കരകൗശലവസ്തുക്കൾ,
ക്ലോത്ബാഗ് ,floormatt ,തുടങ്ങി ധാരാളം വസ്തുക്കൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു .
           
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541312" എന്ന താളിൽനിന്ന് ശേഖരിച്ചത്