"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:20, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 33: | വരി 33: | ||
== ചന്ദ്രദിനം 2024 == | == ചന്ദ്രദിനം 2024 == | ||
ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു . | ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു . | ||
== മാലിന്യമുക്തം പരിസരo == | |||
വർധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ മോചനം ലഭിക്കുന്നത് പാഴ്വസ്തുക്കളെ വീണ്ടും ഉപയോഗയോഗ്യമാക്കി മാറ്റുന്നതിലൂടെയാണ്.അത്തരം ഒരു ആശയം കുട്ടികളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് പാഴ്വസ്തുക്കളിൽനിന്നും ഉപയോഗയോഗ്യമായ വസ്തുക്കൾ നിർമിച്ചു അതിന്റെ പ്രദര്‍ശനവും ഒരു ഫാഷൻഷോ യും 29 .6 ,24 നുസംഘടിപ്പിച്ചത്.പേപ്പര്‍ബാഗ് ,കരകൗശലവസ്തുക്കൾ, | |||
ക്ലോത്ബാഗ് ,floormatt ,തുടങ്ങി ധാരാളം വസ്തുക്കൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു . | |||