Jump to content
സഹായം

"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ഫാക്കൽറ്റി വിനോദ്‌കു മാർ പെരുമ്പള, വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ശ്രീകു മാർ, കാസർകോട് ബി.പി.സി. കാസിം, പ്രഥമാധ്യാപകൻ സി. ഹരിദാസൻ, പി.ടി.എ. പ്രസിഡൻ്റ് ടി.ശശിധരൻ, മദർ പി.ടി.എ. പ്രസിഡന്റ് പ്രസീജ കൊളാരം, ആർ.ജെ.രാജൻ, കെ.രാധക്കുട്ടി എന്നിവർ സംസാരിച്ചു.<blockquote>

== ''ലഹരി വിരുദ്ധ ദിനം 2024'' ==
== ''ലഹരി വിരുദ്ധ ദിനം 2024'' ==
</blockquote>[[പ്രമാണം:11461-KGD-ANTIDRUG-03.jpeg|ശൂന്യം|ലഘുചിത്രം|[[പ്രമാണം:11461-KGD-ANTIDRUG-01.jpeg|ശൂന്യം|ലഘുചിത്രം]][[പ്രമാണം:11461-KGD-ANTIDRUG-04.jpeg|ശൂന്യം|ലഘുചിത്രം]][[പ്രമാണം:11461-KGD-ANTIDRUG-02.jpeg|ശൂന്യം|ലഘുചിത്രം]]]]
</blockquote>[[പ്രമാണം:11461-KGD-ANTIDRUG-03.jpeg|ശൂന്യം|ലഘുചിത്രം|[[പ്രമാണം:11461-KGD-ANTIDRUG-01.jpeg|ശൂന്യം|ലഘുചിത്രം]][[പ്രമാണം:11461-KGD-ANTIDRUG-04.jpeg|ശൂന്യം|ലഘുചിത്രം]][[പ്രമാണം:11461-KGD-ANTIDRUG-02.jpeg|ശൂന്യം|ലഘുചിത്രം]]]]കോളിയടുക്കം ഗവ: യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും ജെ ആർ സി യൂണിറ്റിൻ്റേയും  നല്ല പാഠം ക്ലബ്ബിൻ്റെയും  നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം അതിവിപുലമായി ആചരിച്ചു. പരിപാടി സീനിയർ അസിസ്റ്റൻ്റ് കെ. രാധക്കുട്ടി  ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൺവീനർ ജിഷ എ സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.  സ്കൂൾ ലീഡർ ഹിബ മറിയം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ 500 കുട്ടികൾ ചേർന്ന്  ലഹരി വിരുദ്ധ ചങ്ങല തീർത്ത് ലഹരിക്കെതിരെ ദീപം തെളിയിച്ചു. തുടർന്ന് കുട്ടികൾക്കായി ക്വിസ് മത്സരം പോസ്റ്റർ നിർമാണ  മത്സരം എന്നിവ നടന്നു.<blockquote>
 
== കോളിയടുക്കം ഗവ: യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും ജെ ആർ സി യൂണിറ്റിൻ്റേയും  നല്ല പാഠം ക്ലബ്ബിൻ്റെയും  നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം അതിവിപുലമായി ആചരിച്ചു. പരിപാടി സീനിയർ അസിസ്റ്റൻ്റ് കെ. രാധക്കുട്ടി  ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൺവീനർ ജിഷ എ സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.  സ്കൂൾ ലീഡർ ഹിബ മറിയം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ 500 കുട്ടികൾ ചേർന്ന്  ലഹരി വിരുദ്ധ ചങ്ങല തീർത്ത് ലഹരിക്കെതിരെ ദീപം തെളിയിച്ചു. തുടർന്ന് കുട്ടികൾക്കായി ക്വിസ് മത്സരം പോസ്റ്റർ നിർമാണ  മത്സരം എന്നിവ നടന്നു. ==
<blockquote>
== ''ആരണ്യകം'' ==
== ''ആരണ്യകം'' ==
</blockquote>ജീവവായു നൽകുന്ന തദ്ദേശീയമായ സസ്യ വർഗ്ഗങ്ങളെ തിരിച്ചറിഞ്ഞും അവയുടെ പാരസ്ഥിതിക- ഔഷധമൂല്യങ്ങൾ ഉൾക്കൊണ്ടും വ്യത്യസ്തയിനം ചെടികളും ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും തണൽ മരങ്ങളും വച്ചുപിടിപ്പിച്ച് അവയെ പരിപാലിക്കൽ. പ്രകൃതിയുടെ സ്പന്ദനങ്ങൾ അറിഞ്ഞ് മണ്ണിന്റെ മണം നുകർന്ന് നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം.പ്രകൃതിയെ അടുത്തറിയാനും ആസ്വദിക്കാനും ക്രിയാത്മകമായി വിനിയോഗിക്കാനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് പരിപാടി ലക്ഷ്യം വയ്ക്കുന്നത്.

222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517840" എന്ന താളിൽനിന്ന് ശേഖരിച്ചത്