"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
06:01, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== സ്കൂൾ ക്യാമ്പസിൽ ഈ വേസ്റ്റ് നിയന്ത്രണ പരിപാടികൾ നടത്തി == | |||
സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളായ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങളോടെ ഈ വേസ്റ്റ് മാനേജ്മെന്റ് പരിപാടികൾ നടത്തി. കുട്ടികൾക്കിടയിൽ ഡിജിറ്റൽ ക്ലാസ്സിലൂടെ ഈ മാലിന്യ സംസ്കരണത്തെ കുറിച്ച് ബോധവൽക്കരണം നടത്തി. കൂടാതെ എക്കോ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ കമ്പസിലേ മാലിന്യം ഈ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിച്ചു (15/6/2024) | |||
== ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തി == | == ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തി == | ||
സ്കൂളിൽ എക്കോ ക്ലബ്ബ് അംഗങ്ങളും അധ്യാപകരും 21/6/24 -ന് വിവിധ പരിപാടികൾ നടത്തി. സ്കൂൾ ക്യാമ്പസിൽ ഊർജ്ജം പാഴാക്കുന്നതിൽ പ്രതിഷേധിച്ച് കുട്ടികൾ ക്കിടയിൽ റാലി നടത്തി. കൂടാതെ ഓരോ ക്ലാസിലും ഉപയോഗിക്കുന്ന ബൾബുകളുടെ തരം നിരീക്ഷിച്ച് ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾ സർവ്വേ നടത്തി. ഐസിടി ഉപയോഗിച്ചുള്ള സൗരോർജ ത്തിന്റെ ഗുണങ്ങളെക്കുറിചുള്ള ഒരു വീഡിയോയും വിദ്യാർത്ഥികൾക്കിടയിൽ പ്രദർശിപ്പിച്ചു. | സ്കൂളിൽ എക്കോ ക്ലബ്ബ് അംഗങ്ങളും അധ്യാപകരും 21/6/24 -ന് വിവിധ പരിപാടികൾ നടത്തി. സ്കൂൾ ക്യാമ്പസിൽ ഊർജ്ജം പാഴാക്കുന്നതിൽ പ്രതിഷേധിച്ച് കുട്ടികൾ ക്കിടയിൽ റാലി നടത്തി. കൂടാതെ ഓരോ ക്ലാസിലും ഉപയോഗിക്കുന്ന ബൾബുകളുടെ തരം നിരീക്ഷിച്ച് ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾ സർവ്വേ നടത്തി. ഐസിടി ഉപയോഗിച്ചുള്ള സൗരോർജ ത്തിന്റെ ഗുണങ്ങളെക്കുറിചുള്ള ഒരു വീഡിയോയും വിദ്യാർത്ഥികൾക്കിടയിൽ പ്രദർശിപ്പിച്ചു. |