"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:39, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺലഹരി വിരുദ്ധദിനം
(പഠനത്തോടൊപ്പം യോഗ) |
(ലഹരി വിരുദ്ധദിനം) |
||
വരി 1: | വരി 1: | ||
== നല്ല കുടുംബത്തിനായി ലഹരി വിരുദ്ധ നാടകവുമായി ജെ.എം.യു.പി. സ്കൂൾ കുട്ടികൾ. == | |||
26/06/2024 | |||
ചെറുപുഴ ജെ. എം. യു.പി. സ്കൂളിൽ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ലഹരി ഉപയോഗം കുടുംബത്തിൽ വരുത്തുന്ന നാശത്തിൻ്റെ ഭീകരത വെളിവാക്കുന്ന ഒരു നാടകം സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ നടത്തി. ലഹരി ഉപയോഗം കുടുംബത്തേയും സമൂഹത്തേയും എല്ലാവരേയും തകർക്കുന്നത് എങ്ങനെയാണെന്ന് നാടകത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചു. ലഹരി ഉപയോഗിക്കില്ല എന്ന് പറഞ്ഞ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സമൂഹ ചിത്ര രചന സംഘടിപ്പിച്ചു. കയ്യൊപ്പ് ശേഖരണവും നടത്തി. ലഹരി വിരുദ്ധ ദിന പരിപാടികളുടെ ഉദ്ഘാടനം ബോധവത്കരണ ക്ലാസ് നടത്തിക്കൊണ്ട് പ്രമുഖ ട്രെയിനർ ഡോ. സാജൻ ജോസഫ് നിർവഹിച്ചു. പരിപാടികൾ സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ.കെ. വേണുഗോപാൽ ആശംസകൾ നേർന്നു. പി. നിഷ സ്വാഗതവും മെൽവ പ്രണേഷ് നന്ദിയും പറഞ്ഞു. എമിലിൻ ജോസ്, എം. എസ് കാശിനാഥ്, ദിൽജിത്ത് രാജ്, ഇസമരിയ റോബിൻ , പാർവ്വതി സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
== പഠനത്തോടൊപ്പം യോഗ ക്യാമ്പയിന് തുടക്കമായി. == | == പഠനത്തോടൊപ്പം യോഗ ക്യാമ്പയിന് തുടക്കമായി. == | ||
21/06/2024 | 21/06/2024 |