"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പഠനത്തോടൊപ്പം യോഗ
(പഠനത്തോടൊപ്പം യോഗ)
വരി 1: വരി 1:
== പഠനത്തോടൊപ്പം യോഗ ക്യാമ്പയിന് തുടക്കമായി. ==
21/06/2024
[[പ്രമാണം:13951 Yoga day.jpg|വലത്ത്‌|ചട്ടരഹിതം|413x413ബിന്ദു]]
ചെറുപുഴ :ആരോഗ്യമുള്ള പുതു തലമുറയ്ക്ക് യോഗ എന്ന ആശയത്തോടെ ചെറുപുഴ ജെ എം യു പി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും ഹെൽത്ത് ക്ലബ്ബിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ 'പഠനത്തോടൊപ്പം യോഗ ' എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന യോഗ പരിശീലന പദ്ധതി ആരംഭിച്ചു. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. പഠന വിടവ് നികത്താനും കൂടുതൽ ഊർജസ്വലതയോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും യോഗ പരിശീലിക്കുന്നതോടെ സാധിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരം ഒരു പദ്ധതി ആരംഭിച്ചത്. പഠനത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകി. എം.ബി ഷീബ ടീച്ചർ പരിശീലന ക്ലാസ് നയിച്ചു. സീനിയർ അസിസ്റ്റൻ്റ്  പി.ലീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫ്ലോജസ് ജോണി സ്വാഗതവും   സി.കെ രജീഷ്ന ന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ സിയോണ മരിയ, ഇസമരിയ റോബിൻ, ആദിഷ് രതീഷ്, സി.കെ.രഥു കൃഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
== പുസ്തകങ്ങൾ കൊണ്ടു വായനയുടെ വസന്തം ഒരുക്കി വായന ദിനം ആഘോഷിച്ചു. ==
== പുസ്തകങ്ങൾ കൊണ്ടു വായനയുടെ വസന്തം ഒരുക്കി വായന ദിനം ആഘോഷിച്ചു. ==
19/06/2024
19/06/2024
343

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503792" എന്ന താളിൽനിന്ന് ശേഖരിച്ചത്