"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:02, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 16: | വരി 16: | ||
===പരിസ്ഥിതി ദിനം=== | ===പരിസ്ഥിതി ദിനം=== | ||
26/06/2024 | |||
ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ LP വിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു സംസാരിച്ച ടീച്ചർ മില്ലറ്റ് വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു. SRG കൺവീനർ ബിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന ക്വിസ് തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് വിഷ്ണുലാൽ സാർ അറിയിച്ചു. സുജിത ടീച്ചർ ആശംസ അറിയിച്ചു. പ്രിൻസ് ലാൽ സാർ കൃതജ്ഞത അറിയിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ കാര്യപരിപാടികൾ അവസാനിച്ചു. | ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ LP വിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു സംസാരിച്ച ടീച്ചർ മില്ലറ്റ് വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു. SRG കൺവീനർ ബിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന ക്വിസ് തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് വിഷ്ണുലാൽ സാർ അറിയിച്ചു. സുജിത ടീച്ചർ ആശംസ അറിയിച്ചു. പ്രിൻസ് ലാൽ സാർ കൃതജ്ഞത അറിയിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ കാര്യപരിപാടികൾ അവസാനിച്ചു. | ||