Jump to content
സഹായം

"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 4: വരി 4:

ചിറ്റൂർ പാഠശാല സംസ്കൃത ഹൈസ്ക്കൂളിലെ പ്രവേശനോത്സവം, SSLC വിജയികളെ അനുമോദിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോക്ടർ എം. കെ. സുദർശനൻ ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ എം. ബി. മുരളീധരൻ അധ്യക്ഷനായിരുന്നു .SSLC പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും മൊമൻ്റോയും  കാഷ് പ്രൈസും നൽകി.USS ഗിഫ്റ്റഡായും സ്കോളർഷിപ്പ് നേടിയ രോഹിൻ . ആർ, 2022-23 വർഷത്തെ വിജയി  ശ്രീരാം . ആർ . കെ എന്നിവർക്കുംമൊമൻ്റൊയും ക്യാഷ് അവാർഡും നൽകി. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും സൗജന്യ യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു. ബോർഡ്  മെമ്പർമാരായ പ്രേംരാജ് ചൂണ്ടലാത്ത്, ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡപ്യൂട്ടി കമ്മീഷണർ സുനിൽ കുമാർ, വാർഡ് കൗൺസിലർ കിഷോർ കുമാർ, ചിറ്റൂർ കാവ് ദേവസ്വം ഓഫീസർ മുരളീധരൻ, പി. ടി. എ പ്രസിഡൻ്റ് ചന്ദ്രിക ടി എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്ന അധ്യാപകരായ പി. ആർ. ജയശീലൻ, സുരേഷ് കുമാർ. വി എന്നിവരെ കൊച്ചിൻ ദേവസ്വം ബോർഡ് ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക അജിതകുമാരി. പി എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനു ചന്ദ്രൻ നന്ദിയും പറഞ്ഞു.

[[പ്രമാണം:21043-1June2024-25.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

'''''<u>വായനാദിനം 2024</u>'''''
'''''<u>വായനാദിനം 2024</u>'''''
വരി 12: വരി 13:

വായനാവാരം മൂന്നാം ദിവസം - അമ്മിണി കടമ്പേരി എഴുതിയ നാട്ടു വിദ്യാലയം എന്ന പുസ്തകം എട്ടാം ക്ലാസ്സിലെ രോഹിൻ . ആർ പരിചയപ്പെടുത്തി.പഞ്ചതന്ത്രം കഥകൾ എന്ന പുസ്തകം വിപിന ടീച്ചർ പരിചയപ്പെടുത്തി.ക്ലാസ്തല മാഗസീനിൻ്റെ നടത്തിപ്പിനായി കഥ, കവിത, ചിത്രരചന, ഉപന്യാസം എന്നീ വ്യവഹാരരൂപങ്ങളെ നൽകി കുട്ടികളുടെ കഴിവിനെ ഉണർത്തി.

നാലാം ദിവസം ക്ലാസ്തല മാഗസിനിൽ ഏറ്റവും നന്നായി ചെയ്യ്ത കുറച്ചെണ്ണം തിരഞ്ഞെടുത്ത് അവ കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ചു.
അഞ്ചാം ദിവസം പാഠശാലയുടെ നവീകരിച്ച സ്കൂൾ ലൈബ്രറി വായനാരാമം എന്ന നാമധേയത്തിൽ സാഹിത്യകാരൻ ശ്രീ ആഷാ മേനോൻ ഉദ്ഘാടനം നിർവഹിച്ചു .ഇതിനായുള്ള സാമ്പത്തികസഹായം ചെയ്തുതന്നത് 1968 കാലഘട്ടത്തിൽ വേദപാഠശാലയിൽ പഠിച്ച പൂർവ്വവിദ്യാർത്ഥിയും ഡൽഹിയിലെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച വ്യക്തിയുമായി ശ്രീ സുബ്രഹ്മണ്യൻ സി എ ആണ് .നീതി എന്ന ചലച്ചിത്രത്തിലെ ഗാനരചനയ്‌ക്ക് 2024 ലെ പൂവച്ചൽ ഖാദർ പുരസ്‌കാരം നേടിയ ശ്രീ മുരളി എസ് കുമാറായിരുന്ന ലൈബ്രറി രൂപകൽപന ചെയ്തത് .മുൻസിപ്പൽ ചെയർ പേഴ്സൺ ശിവകുമാർ മാഷ് ,വാർഡ് കൗൺസിലർ ശ്രീ കിഷോർ കുമാർ,വിരമിച്ച അധ്യാപകൻ ശ്രീ ജയശീലൻ ,പൂർവ വിദ്യാർത്ഥി ശ്രീ പ്രേംദാസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്വാഗതം ശ്രീമതി അജിത കുമാരിയും സ്റ്റാഫ് സെക്രട്ടറി ശ്രീ മനുചന്ദ്രൻ നന്ദിയും പറഞ്ഞു .
വായനവാരത്തിന്റെ സമാപന ദിവസമായ ഇന്ന്
526

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505906" എന്ന താളിൽനിന്ന് ശേഖരിച്ചത്