Jump to content
സഹായം

"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:

ഇന്ന് ജൂൺ 19 വായനാദിനവും , വാരത്തിന്റെ തുടക്കവും വളരെ വിപുലമായിത്തന്നെ ആഘോഷിച്ചു. വൈകുന്നേരം 3 മണിയോടെ പാഠശാലയിൽനിന്നും വിരമിച്ച ഡോ .പി ആർ ജയശീലൻ മാഷ് ഉദ്ഘാടനം ചെയ്തു .ജീവിതാനുഭവത്തിലൂടെയും ആധുനികലോകത്തിലെ മാറ്റങ്ങളെ ഉൾകൊണ്ട് വായനയുടെ മഹത്വം മനസിലാക്കുന്നതിന്റെ പ്രാധാന്യവും എല്ലാം വിശദമായി തന്നെ കുട്ടികളിൽ എത്തിച്ചു .ഒപ്പം തന്നെ ഭാഷാക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സമഗ്രമായ ഉദ്‌ഘാടനവും നിർവ്വഹിച്ചു .

വായനാവാരം - രണ്ടാം ദിവസം. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന പുസ്തകം സ്മൃതി ടീച്ചറും വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു മനുഷ്യൻ എന്ന കഥ ഒൻപതാം ക്ലാസ്സിലെ അനന്തലക്ഷ്മിയും പരിചയപ്പെടുത്തി.
വായനാവാരം മൂന്നാം ദിവസം - അമ്മിണി കടമ്പേരി എഴുതിയ നാട്ടു വിദ്യാലയം എന്ന പുസ്തകം എട്ടാം ക്ലാസ്സിലെ രോഹിൻ . ആർ പരിചയപ്പെടുത്തി.പഞ്ചതന്ത്രം കഥകൾ എന്ന പുസ്തകം വിപിന ടീച്ചർ പരിചയപ്പെടുത്തി.ക്ലാസ്തല മാഗസീനിൻ്റെ നടത്തിപ്പിനായി കഥ, കവിത, ചിത്രരചന, ഉപന്യാസം എന്നീ വ്യവഹാരരൂപങ്ങളെ നൽകി കുട്ടികളുടെ കഴിവിനെ ഉണർത്തി.
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501806" എന്ന താളിൽനിന്ന് ശേഖരിച്ചത്