"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:42, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2024monna
No edit summary |
(monna) |
||
വരി 91: | വരി 91: | ||
2024 ലോക പരിസ്‌ഥിതി ദിനാചരണത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ക്ലാസുകളിൽ ബോധവത്കരണവും,റാലിയും നടത്തി. കൂടാതെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഫ്‌ളാഷ് മൊബ് നടത്തി.ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നടന്നു. | 2024 ലോക പരിസ്‌ഥിതി ദിനാചരണത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ക്ലാസുകളിൽ ബോധവത്കരണവും,റാലിയും നടത്തി. കൂടാതെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഫ്‌ളാഷ് മൊബ് നടത്തി.ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നടന്നു. | ||
== '''''<u>വായനാ ദിനം</u>''''' == | |||
====== '''വായനാദിനാചരണവുമായി ബന്ധപ്പെട്ടു 19,06,2024,നു രാവിലെ അസമ്പ്ലി കൂടി.പ്രാർത്ഥനക്കു ശേഷം വായനാദിനാചരണത്തിന്റെ പ്രസക്തിയെയും ആവശ്യകതയെയും കുറിച്ച ഹെഡ്മിസ്ട്രസ് വിശദീകരിച്ചു . വായനക്ക് ജീവിതത്തിലുള്ള പ്രാദാന്യമെന്തെന്നും വായനവർഷാചരണവുമായി ബന്ധപെട്ടു ഈ വർശം''' ====== | |||
====== '''വിദ്യാരംഗം ക്ലബ്ബിന്റെ നേധ്രിത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെ എന്നും കൺവീനർ ആയ സീമന്തിനി ടീച്ചർ വിശദീകരിച്ചു.വായനാദിനപ്രതിജ്ഞക്കുശേഷം 9b,യിലെ അഖില അവൾ വായിച്ച തേൻമാവ് (വൈക്കം മുഹമ്മദ് ബഷീർ )എന്ന കഥ പരിചയപ്പെടുത്തി തുടർന്ന് അനീഷ് മാസ്റ്റർ ,ഷിനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഉച്ചക് ശേഷം 8,9,ക്‌ളാസ്സുകളിലെ കുട്ടികൾക്കായി സ്കൂൾ ലൈബ്രെറിയിലെ പുസ്ഥകങ്ങൾ വിതരണം ചെയ്ത സമൂഹ വായന നടത്തി.''' ====== | |||
---- | ---- | ||
== '''''വിദ്യാരംഗം ക്ലബ് രൂപീകരണം''''' == | |||
== '''''2024,25.''''' == | |||
==== 12,6,2024,നു ചേർന്ന യോഗത്തിൽ വച്ച് പുതിയ വിദ്യാരംഗം ക്ലബ് രൂപീകരിച്ചു പ്രശസ്ത യോഗത്തിൽ സ്കൂൾ തല കൺവീനർ ആയി 10.e.യിലെ ഇഷാൻ എം സ് നെ തിരഞ്ഞെടുത്തു ==== | |||
---- | ---- | ||
---- | ---- | ||
---- | ---- | ||
---- | ---- |