"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:57, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(furbgf) |
No edit summary |
||
വരി 81: | വരി 81: | ||
==== '''''രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് സരിത ടീച്ചർ നേതൃത്വം നൽകി തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങളും ചടങ്ങിനെ ആകർഷകമാക്കി.''''' ==== | ==== '''''രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് സരിത ടീച്ചർ നേതൃത്വം നൽകി തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങളും ചടങ്ങിനെ ആകർഷകമാക്കി.''''' ==== | ||
'''<u>2024 ജൂൺ 5 - ലോക പരിസ്ഥിതി ദിനം</u>''' | |||
2024 ജൂൺ 5 ലോകപരിസ്ഥിതിദിനം GHSS ഇരിമ്പിളിയം സ്കൂളിൽ വിവിധ ക്ലബ്ബ്കൾക്കു കിഴിൽ സമുചിതമായിത്തന്നെ ആഘോഷിച്ചു. അന്നേ ദിവസം രാവിലെ നടന്ന സ്കൂൾ അസംബ്‌ളിയിൽ 9D ക്ലാസ്സിലെ ഫാത്തിമ ഫിദ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് ഷഹനാസ് വി .ടി ,വാർഡ് മെമ്പർ , ജീജടീച്ചർ ,മറ്റു ജനപ്രതിനിതകൾ, SPC,NGC,JRC അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ,വൃക്ഷത്തൈ നടൽ,തൈ വിതരണം എന്നിവ നടന്നു .പരിസ്ഥിതിദിനക്വിസ് നടത്തി വിജയികളെ അനുമോദിച്ചു. 10 സി ക്ലാസ്സിലെ അനന്തകൃഷ്ണൻ ആർ, 8സി യിലെ ശിവാനി,8ഡി ക്ലാസ്സിലെ അതുല്യ കെ ടി എന്നീ കുട്ടികൾ 1,2,3 സ്ഥാനങ്ങൾ യഥാക്രമം നേടി. | |||
2024 ലോക പരിസ്‌ഥിതി ദിനാചരണത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ക്ലാസുകളിൽ ബോധവത്കരണവും,റാലിയും നടത്തി. കൂടാതെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഫ്‌ളാഷ് മൊബ് നടത്തി.ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നടന്നു. | |||
---- | |||
---- | |||
---- | |||
---- | |||
---- |