Jump to content
സഹായം

"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
== കുരുന്നു നവാഗതർക്ക് ഗംഭീര സ്വാഗതമേകി  ജി യു പി എസ് മുണ്ടോത്തുപറമ്പ് ==
== കുരുന്നു നവാഗതർക്ക് ഗംഭീര സ്വാഗതമേകി  ജി യു പി എസ് മുണ്ടോത്തുപറമ്പ് ==
ജി യുപിഎസ് മുണ്ടോത്ത് പറമ്പ് സ്കൂളിലെ 2024- 25 അധ്യായന വർഷത്തിലെ    പ്രവേശനോത്സവം  വളരെ സമുചിതമായി ആഘോഷിച്ചു.ബ്ലോക്ക് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കൾക്കായി "രക്ഷിതാവും കുട്ടിയും" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ ഹെഡ്മാസ്റ്റർ ശ്രീ അഹ്മദ് മാസ്റ്റർ സംസാരിച്ചു. നവാഗതർക്ക് പായസം നൽകി സന്തോഷം പങ്കുവെച്ചു.

=== ജൂൺ 5- ലോക പരിസ്ഥിതി ദിനാചരണം ===
ജി യു പി എസ് മുണ്ടോത്തുപറമ്പ് സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെ ഗംഭീരമായി നടത്തപ്പെട്ടു.രാവിലെ അസംബ്ലിയിൽ ഹരിതസേന കോഡിനേറ്റർ  ശ്രീമതി ലിജി ഗെയിൽസൺ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി.പറപ്പൂർ ഗ്രാമ പഞ്ചായത്തിൻറെ '''പച്ചത്തുരുത്ത്''' '''പദ്ധതി''' പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന മുഖമുദ്രകളിൽ ഒന്നായി.പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി. അംജദ ജാസ്മിൻ വൃക്ഷത്തൈ നട്ടുകൊണ്ട് പച്ചത്തുരുത്തിന്റെയും ഹരിത ക്ലബ്ബിന്റെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ഷാഹിന ആർ.എം,സീനിയർ അധ്യാപകൻ മജീദ് മാസ്റ്റർ, എസ് എം സി വൈസ് ചെയർമാൻ എം പി സധു,ഹരിത ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.വ്യത്യസ്ത ഇനം വൃക്ഷത്തൈകൾ പച്ചതുരുത്തിന്റെയും ഒപ്പം ജൂൺ 5 -പരിസ്ഥിതി ദിനത്തിന്റെയും ഭാഗമായി നടുകയുണ്ടായി. "ഹരിത ഭാവിയിലേക്കുള്ള യാത്ര" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണവും "എൻറെ മരം" എന്ന വിഷയത്തെ ആസ്പദമാക്കി കവിതാരചന മത്സരവും നടത്തി.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501062" എന്ന താളിൽനിന്ന് ശേഖരിച്ചത്