"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:41, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''വായനാ വാരാചരണത്തിന് തുടക്കമായി'''== | |||
ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണത്തിന് തുടക്കമായി. സ്കൂൾ വായന ക്ലബ്ബ് , വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ നേതൃത്വത്തിൽ പുസ്തകാസ്വാദനം ,ക്വിസ്സ്, പതിപ്പ് നിർമ്മാണം, ലൈബ്രറി സന്ദർശനം എന്നിവ നടത്തും. വായനാ ദിനാചരണത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി എച്ച് എം സുമിത പി ഒ നിർവ്വഹിച്ചു . വായനാ ദിന സന്ദേശം വായന ക്ലബ്ബ് സെക്രട്ടറി ചിൻമയി രാജീവ് നൽകി. കെ അനിൽകുമാർ , റജീന ബക്കർ ,അഗസ്റ്റിൻ കെ.വി എന്നിവർ സംസാരിച്ചു | |||
<div><ul> | |||
<li style="display: inline-block;"> [[File:15048 vay1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048 vay3.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''ജൂൺ 5 -പരിസ്ഥിതിദിനം '''== | =='''ജൂൺ 5 -പരിസ്ഥിതിദിനം '''== | ||
ലോകപരിസ്ഥിതി ദിനത്തിൽ വിവിധക്ലബുകളുടെ നേതൃത്തത്തിൽ വ്യത്യസ്‌തപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്‌തു .പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ,പരിസ്ഥിതി പോസ്റ്റർ രചന ,ക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു . | ലോകപരിസ്ഥിതി ദിനത്തിൽ വിവിധക്ലബുകളുടെ നേതൃത്തത്തിൽ വ്യത്യസ്‌തപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്‌തു .പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ,പരിസ്ഥിതി പോസ്റ്റർ രചന ,ക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു . |