Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


<u><big>'''2024-25 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
<u><big>'''2024-25 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
<big>ജൂൺ 3-സ്കൂൾ പ്രവേശനോത്സവം</big>
03/06/24നു അദ്ധ്യാപകരുടെയും പി ടി എ യുടെയും നേതൃത്വത്തിൽ GUPS Adkathbail സ്കൂൾ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു. ചടങ്ങിന് സ്കൂൾ HM Smt. Yashoda teacher സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ Smt. Aswathi G Naik ന്റെ അദ് ധ്യ് ക്ഷതയിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും Govt. General Hospital സീനിയർ കൺസൾട്ട് ന്റു മായ Dr. അബ്ദുൾ സത്തർ എ എ ചടങ്ങ് ഉദ് ഘാടനം ചെയ്തു. ചടങ്ങിന് മുഖ്യ അതിഥി യായി Udupi Gardens ലെ ശ്രീ രാം പ്രസാദ്, Rtd. Teacher Smt. Shirley Hycianth, school PTA പ്രസിഡന്റ്‌ ശ്രീ ഹരീഷ് കെ ആർ, SMC chairman sree. P. Ramesha, MPTA president ശ്രീ പവിത്ര, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പുതുതായി എത്തിയ കുട്ടികളെ വർണകിരീടം ചൂടിച്ചും, ബലൂണുക ൾ നൽകിയും ബാൻഡിന്റെ അകമ്പടിയോടെ യാണ് സ്വീകരിച്ചത്. തുടർന്ന് കുട്ടികള് ക്ക് പുസ്തകവും, പഠനോപകര ണ ങ്ങളും വിതരണം ചെയ്തു. തുടർന്ന് രക്ഷിതാക്കൾ ക്കാ യി രക്ഷകർത്തൃ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ആശംസപ്രസംഗത്തിനു ശേഷം സ്റ്റാഫ്‌ സെക്രട്ടറി Smt. ഭാരതി ടീച്ചർ ചടങ്ങിനു നന്ദി യും അറിയിച്ചു. കുട്ടികൾ ക്കും, രക്ഷിതാക്കൾ ക്കും പായസം വിതരണവും നടന്നു.




879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496484" എന്ന താളിൽനിന്ന് ശേഖരിച്ചത്