"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:41, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<big>ജൂൺ 3-സ്കൂൾ പ്രവേശനോത്സവം</big> | <big>ജൂൺ 3-സ്കൂൾ പ്രവേശനോത്സവം</big> | ||
03/06/24നു അദ്ധ്യാപകരുടെയും പി ടി എ യുടെയും നേതൃത്വത്തിൽ GUPS Adkathbail സ്കൂൾ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു. ചടങ്ങിന് സ്കൂൾ HM Smt. Yashoda teacher സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ Smt. | 03/06/24നു അദ്ധ്യാപകരുടെയും പി ടി എ യുടെയും നേതൃത്വത്തിൽ GUPS Adkathbail സ്കൂൾ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു. ചടങ്ങിന് സ്കൂൾ HM Smt. Yashoda teacher സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ Smt. Ashwini G Naik ന്റെ അദ് ധ്യ് ക്ഷതയിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും Govt. General Hospital സീനിയർ കൺസൾട്ട് ന്റു മായ Dr. അബ്ദുൾ സത്തർ എ എ ചടങ്ങ് ഉദ് ഘാടനം ചെയ്തു. ചടങ്ങിന് മുഖ്യ അതിഥി യായി Udupi Gardens ലെ ശ്രീ രാം പ്രസാദ്, Rtd. Teacher Smt. Shirley Hycianth, school PTA പ്രസിഡന്റ് ശ്രീ ഹരീഷ് കെ ആർ, SMC chairman sree. P. Ramesha, MPTA president ശ്രീ പവിത്ര, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പുതുതായി എത്തിയ കുട്ടികളെ വർണകിരീടം ചൂടിച്ചും, ബലൂണുക ൾ നൽകിയും ബാൻഡിന്റെ അകമ്പടിയോടെ യാണ് സ്വീകരിച്ചത്. തുടർന്ന് കുട്ടികള് ക്ക് പുസ്തകവും, പഠനോപകര ണ ങ്ങളും വിതരണം ചെയ്തു. തുടർന്ന് രക്ഷിതാക്കൾ ക്കായി രക്ഷകർത്തൃ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആശംസപ്രസംഗത്തിനു ശേഷം സ്റ്റാഫ് സെക്രട്ടറി Smt. ഭാരതി ടീച്ചർ ചടങ്ങിനു നന്ദി യും അറിയിച്ചു. കുട്ടികൾ ക്കും, രക്ഷിതാക്കൾ ക്കും പായസം വിതരണവും നടന്നു. | ||
ജൂൺ 5(05/06/2024)ലോകപരിസ്‌ഥിതി ദിനാചരണത്തിന്റെ ഭാഗമായി GUPS Adkathbail വൃക്ഷതൈ നടീൽ പ്രോഗ്രാം സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി smt. Bharathi teacher ന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് അനേകം വൃക്ഷതൈകൾ സ്കൂൾ പരിസരത്തു നട്ടു.ഇതോടനുബന്ധിച്ചു ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചന മത്സരവും, നമ്മുടെ പരിസ്ഥിതി ഇന്നലെ -ഇന്ന് -നാളെ എന്ന വിഷയം ആസ്പദമാക്കി ഉപന്യാസരചന മത്സരവും സംഘടിപ്പിച്ചു. | |||