Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 12: വരി 12:
== '''<big>2. കുരുന്നുകൾക്കായി കരുതലിന്റെ കാഴ്ചപ്പാട്</big>''' ==

<blockquote>[[പ്രമാണം:44223 praveshanam parents.jpg|ലഘുചിത്രം|'''''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്''''']]ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും തുല്യതയും ലിംഗപദവിയും  ആർജ്ജിച്ചെടുക്കാൻ കഴിയുന്ന  രക്ഷിതാക്കളെ വളർത്തിയെടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകൽപ്പന ചെയ്യുന്ന രക്ഷാകർതൃത്വം ബോധവൽക്കരണ ക്ലാസുകൾക്ക് പ്രവേശനോത്സവത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ  കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പമുള്ള കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, അച്ചടക്കവും ശിക്ഷയും, സ്നേഹ കുടുംബം, രക്ഷിതാവിനു വേണ്ട നൈപുണികൾ, വിദ്യാലയവും വീടും എന്നീ തലവാചകങ്ങൾ വിശദമായി അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട രക്ഷിതാക്കളമായുളള സംവേദ സദസ്സ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സിന് സ്കൂളിലെ അറബിക് അധ്യാപകൻ പി. സെക്കരിയ്യ പാലക്കാട് നേതൃത്വം നൽകി .</blockquote>

== '''<big>3. പരിസ്ഥിതി ദിന ക്വിസ്</big>''' ==
[[പ്രമാണം:44223 paristhidi quiz.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ നാല് ചൊവ്വാഴ്ച്ച തന്നെ സ്കൂളിലെ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. ഈ പ്രവർത്തനത്തിന് സ്റ്റാഫ് സെക്രട്ടറി ജോലാൽ. ടി.എസ്. പി എസ്,സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2487232" എന്ന താളിൽനിന്ന് ശേഖരിച്ചത്