"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:32, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ നാല് ചൊവ്വാഴ്ച്ച തന്നെ സ്കൂളിലെ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. ഈ പ്രവർത്തനത്തിന് സ്റ്റാഫ് സെക്രട്ടറി ജോലാൽ. ടി.എസ്. പി എസ്,സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ നാല് ചൊവ്വാഴ്ച്ച തന്നെ സ്കൂളിലെ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. ഈ പ്രവർത്തനത്തിന് സ്റ്റാഫ് സെക്രട്ടറി ജോലാൽ. ടി.എസ്. പി എസ്,സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി. | ||
== '''<big>4. മണ്ണിൻറെ മണമറിഞ്ഞ പരിസ്ഥിതി ദിന ആഘോഷം</big>''' == | |||
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിക്കപ്പെട്ടത്.സ്കൂളിന്റെ മുറ്റത്ത് മാവിൻതൈ നട്ടു. പലവിദ്യാർത്ഥികളും വീട്ടിൽനിന്നും കൃഷി തൈകളും,ഫല വൃക്ഷ തൈകളും കൊണ്ടുവന്നു. അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന ഡോക്യുമെൻററി പ്രദർശനം, ബോധവൽക്കരണം, പവർപോയിന്റ് പ്രദർശനം,പോസ്റ്റർ നിർമ്മാണം,ഗാനനടനം തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. |