Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 22: വരി 22:


== '''<big>4. മണ്ണിൻറെ മണമറിഞ്ഞ പരിസ്ഥിതി ദിന ആഘോഷം</big>''' ==
== '''<big>4. മണ്ണിൻറെ മണമറിഞ്ഞ പരിസ്ഥിതി ദിന ആഘോഷം</big>''' ==
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിക്കപ്പെട്ടത്.സ്കൂളിന്റെ മുറ്റത്ത് മാവിൻതൈ നട്ടു. പലവിദ്യാർത്ഥികളും വീട്ടിൽനിന്നും കൃഷി തൈകളും,ഫല വൃക്ഷ തൈകളും കൊണ്ടുവന്നു. അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന  ഡോക്യുമെൻററി പ്രദർശനം, ബോധവൽക്കരണം, പവർപോയിന്റ് പ്രദർശനം,പോസ്റ്റർ നിർമ്മാണം,ഗാനനടനം തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.
<gallery mode="nolines" widths="120" heights="100">
പ്രമാണം:44223 paristhidi bodavalkaranam.jpg|alt=
പ്രമാണം:44223 paristhidi nadanam.jpg|alt=
പ്രമാണം:44223 paristhidi ganam.jpg|alt=
പ്രമാണം:44223 paristhidi poster.jpg|alt=
പ്രമാണം:44223 paristhidi poster 3.jpg|alt=
പ്രമാണം:44223 paristhidi poster 4.jpg|alt=
</gallery>വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിക്കപ്പെട്ടത്.സ്കൂളിന്റെ മുറ്റത്ത് മാവിൻതൈ നട്ടു. പലവിദ്യാർത്ഥികളും വീട്ടിൽനിന്നും കൃഷി തൈകളും,ഫല വൃക്ഷ തൈകളും കൊണ്ടുവന്നു. അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന  ഡോക്യുമെൻററി പ്രദർശനം, ബോധവൽക്കരണം, പവർപോയിന്റ് പ്രദർശനം,പോസ്റ്റർ നിർമ്മാണം,ഗാനനടനം തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489573" എന്ന താളിൽനിന്ന് ശേഖരിച്ചത്