Jump to content
സഹായം

Login (English) float Help

"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== എസ് ആർ ജി യോഗം == 2024-25 അക്കാദമിക് വർഷത്തിലെ ആദ്യത്തെ എസ് ആർ ജി യോഗം 29-05-2024 ബുധനാഴ്ച 11 മണിക്ക് നടന്നു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. അധ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== എസ് ആർ ജി യോഗം ==
== എസ് ആർ ജി യോഗം ==
2024-25 അക്കാദമിക് വർഷത്തിലെ ആദ്യത്തെ എസ് ആർ ജി യോഗം 29-05-2024 ബുധനാഴ്ച 11 മണിക്ക് നടന്നു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. അധ്യാപക അവധിക്കാല പരിശീലനം, പ്രവേശനോത്സവം, സ്കൂൾവിക്കി അപ്ഡേഷൻ, അക്കാദമിക് മാസ്റ്റർ പ്ലാൻ, വിദ്യാലയത്തിന്റെ പൊതു കാര്യങ്ങൾ എന്നിവയായിരുന്നു യോഗത്തിലെ അജണ്ട. അടുത്ത അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ നടപ്പിൽ വരുത്തേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. അടുത്ത വർഷത്തിലേക്കുള്ള പ്ലാനുകളും അധ്യാപകർക്കായുള്ള ചാർജുകളും യോഗത്തിൽ തീരുമാനിച്ചു.
[[പ്രമാണം:18405-SRG-2024-25.JPG|ലഘുചിത്രം|എസ് ആർ ജി യോഗത്തിൽ നിന്നും]]
2024-25 അക്കാദമിക് വർഷത്തിലെ ആദ്യത്തെ എസ് ആർ ജി യോഗം 29-05-2024 ബുധനാഴ്ച 11 മണിക്ക് നടന്നു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. അധ്യാപക അവധിക്കാല പരിശീലനം, പ്രവേശനോത്സവം, സ്കൂൾവിക്കി അപ്ഡേഷൻ, അക്കാദമിക് മാസ്റ്റർ പ്ലാൻ, വിദ്യാലയത്തിന്റെ പൊതു കാര്യങ്ങൾ എന്നിവയായിരുന്നു യോഗത്തിലെ അജണ്ട. അടുത്ത അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ നടപ്പിൽ വരുത്തേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. അടുത്ത വർഷത്തിലേക്കുള്ള പ്ലാനുകളും അധ്യാപകർക്കായുള്ള ചാർജുകളും യോഗത്തിൽ തീരുമാനിച്ചു.
365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485821" എന്ന താളിൽനിന്ന് ശേഖരിച്ചത്