ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
കോഴിക്കോട് മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽപ്പെട്ട ഒരു പ്രഥമിക വിദ്യാലയമായി 1907ൽ ആരംഭിച്ചതായിട്ടാണ് നിലവിലുള്ള ലഭ്യമായ രേഖകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലം ചഞ്ചേരിപറമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ചഞ്ചേരിയിൽ നിന്നും ഇവിടെ വന്ന് സ്ഥിരതാമസമാക്കിയിരുന്ന:- രാമൻ , നങ്ങ്യേലി ദമ്പതികളിൽ നിന്നും മൊത്തം വിലയ്ക്കെടുത്തതാണ് പ്രസ്തുത സ്ഥലം എന്നാണ് അന്വേഷണങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. രാമർ-നങ്ങ്യേലി കുടുംബത്തിലെ താവഴിയായുള്ള ശ്രീ. പി. ഗോവിന്ദൻ കുട്ടി, വർക്കി ബേക്കറിയുടെ വടക്കു ഭാഗത്ത് ഇപ്പോൾ താമസിക്കുന്നു. | കോഴിക്കോട് മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽപ്പെട്ട ഒരു പ്രഥമിക വിദ്യാലയമായി 1907ൽ ആരംഭിച്ചതായിട്ടാണ് നിലവിലുള്ള ലഭ്യമായ രേഖകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലം ചഞ്ചേരിപറമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ചഞ്ചേരിയിൽ നിന്നും ഇവിടെ വന്ന് സ്ഥിരതാമസമാക്കിയിരുന്ന:- രാമൻ , നങ്ങ്യേലി ദമ്പതികളിൽ നിന്നും മൊത്തം വിലയ്ക്കെടുത്തതാണ് പ്രസ്തുത സ്ഥലം എന്നാണ് അന്വേഷണങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. രാമർ-നങ്ങ്യേലി കുടുംബത്തിലെ താവഴിയായുള്ള ശ്രീ. പി. ഗോവിന്ദൻ കുട്ടി, വർക്കി ബേക്കറിയുടെ വടക്കു ഭാഗത്ത് ഇപ്പോൾ താമസിക്കുന്നു. | ||
നാടുവാഴിത്തത്തിന്റെ പ്രഭാവകാലത്ത് നാടുവാഴികളുടെ ആശ്രിതരായി ഈ പ്രദേശത്തിലെ വിവിധങ്ങളായ സാമൂഹ്യ ആവശ്യങ്ങൾ നാറവേറിയിരുന്ന ആന്ധ്രുനായർ, വെളുത്തേടത്ത് നായർ, പെരും കൊല്ലൻ, വണ്ണാൻ പാണൻ, | നാടുവാഴിത്തത്തിന്റെ പ്രഭാവകാലത്ത് നാടുവാഴികളുടെ ആശ്രിതരായി ഈ പ്രദേശത്തിലെ വിവിധങ്ങളായ സാമൂഹ്യ ആവശ്യങ്ങൾ നാറവേറിയിരുന്ന ആന്ധ്രുനായർ, വെളുത്തേടത്ത് നായർ, പെരും കൊല്ലൻ, വണ്ണാൻ പാണൻ, പെരുവണ്ണാൻ, തിയ്യർ തുടങ്ങിയ അദ്ധ്വാനം മാത്രം കൈമുതലാക്കിയിരുന്ന ജനവിഭാഗങ്ങളുടെ പഠനത്തിനു വേണ്ടിയായിരുന്നുവത്രെ വിദ്യാലയം ആരംഭിച്ചിരുന്നത്. എന്നാൽ കാരപ്പറമ്പ് ചന്തയുടെയും തുടർന്നുള്ള വ്യാപാരത്തിന്റെ വളർച്ച കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ '''പിയേഴ് ലസിലി അണ്ടിക്കമ്പനി'''യുടെ ഉത്ഭവം, പരിമിതമെങ്കിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന കാരപ്പറമ്പിലെ യാത്രാ സൗകര്യം, കനോലി കനാൽ വഴിയുണ്ടായിരുന്ന ജലഗതാഗതം സൗകര്യം തുടങ്ങിയവയെല്ലാം ഈ വിദ്യാലയത്തിന്റെ ഘട്ടംഘട്ടമായുള്ള വളർച്ചയ്ക്ക് കാരണങ്ങളായി ഭവിച്ചു. [[{{PAGENAME}}/ചരിത്രം|കൂടുതൽവായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 77: | വരി 77: | ||
Assemblykara.png|സ്കൂൾ അസംബ്ലി | Assemblykara.png|സ്കൂൾ അസംബ്ലി | ||
Skating.jpg|സ്കേറ്റിംഗ് ടീം | Skating.jpg|സ്കേറ്റിംഗ് ടീം | ||
Ccc1.jpg|Customs Cadet Corps | |||
</gallery> | </gallery> | ||
== മാനേജ്മെന്റ് == | |||
ഒരു സർക്കാർ സ്ഥാപനമാണ് ഇത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 132: | വരി 120: | ||
|- | |- | ||
|1961 - 72 | |1961 - 72 | ||
| | |ഗോദവർമ്മരാജ | ||
|- | |- | ||
|1972 - 83 | |1972 - 83 | ||
| | |പി.ജെ ജോസഫ് | ||
|- | |- | ||
|1983 - 87 | |1983 - 87 | ||
വരി 147: | വരി 135: | ||
|- | |- | ||
|1998- 2003 | |1998- 2003 | ||
| | |ഭാനുമതി | ||
|- | |- | ||
|2003-04 | |2003-04 | ||
| | |കുഞ്ഞമ്മദ് കുട്ടി | ||
|- | |- | ||
|2004 - 05 | |2004 - 05 | ||
| | |പ്രഭാകരൻ നായർ കെ. | ||
|- | |- | ||
|2005-06 | |2005-06 | ||
| | |അബ്ദുൾ അസീസ് എ.എ | ||
|- | |- | ||
|2006- 08 | |2006- 08 | ||
| | |മേരിക്കുട്ടി സി.സി | ||
|- | |- | ||
|2008- | |2008- | ||
| | |മേരിക്കുട്ടി കെ. ലൂക്കോസ് | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*അസീസ് - സിനിമാനടൻ| | *അസീസ് - സിനിമാനടൻ| | ||
ഉണ്ണിക്കൃഷ്ണൻ- | ഉണ്ണിക്കൃഷ്ണൻ- ആകാശവാണി കോഴിക്കോട് | ||
സതീഷ് കെ. സതീഷ്- നാടകനടൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 174: | വരി 162: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | ---- | ||
* NH 17 Bye pass road കോഴിക്കോട് നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കോഴിക്കോട് - | * NH 17 Bye pass road കോഴിക്കോട് നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കോഴിക്കോട് - ഈസ്റ്റ്ഹിൽ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം. | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം. | ||
വരി 180: | വരി 168: | ||
{{#multimaps:11.287120024093449, 75.78033033862157|zoom=18}} | {{#multimaps:11.287120024093449, 75.78033033862157|zoom=18}} | ||
---- | ---- | ||
==അവലംബം== | |||
<references/> |
തിരുത്തലുകൾ