Jump to content
സഹായം


"എ.യു.പി.എസ് തോന്നൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തൊണൂർക്കര. ചേലക്കര പഞ്ചായത്തിൽ ആണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. 2001 ലെ സെൻസസ് പ്രകാരം തൊണ്ണൂർക്കരയിലെ ആകെയുള്ള ജനസംഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തൊണൂർക്കര. ചേലക്കര പഞ്ചായത്തിൽ ആണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. 2001 ലെ സെൻസസ് പ്രകാരം തൊണ്ണൂർക്കരയിലെ ആകെയുള്ള ജനസംഖ്യ 6287 ആണ്. അതിൽ 2984 പുരുഷന്മാരും 3303 സ്ത്രീകളും ആണ്. വിദ്യാലയങ്ങൾ...
== '''തോന്നൂർക്കര''' ==
 
==== സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ തോന്നൂർക്കര .തോന്നൂർ നമ്പ്യാർമാർ ഭരിച്ചിരുന്ന നാട് തോന്നുർക്കരയായി മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ. മതമൈത്രിയുടെ ഉദാത്ത ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തോന്നൂർക്കര ഗ്രാമം. മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ തല ഉയർത്തി നിൽക്കുന്നു. ====
 
== '''വിദ്യാലയങ്ങൾ''' ==


* യു പി എസ് തൊണ്ണൂർക്കര
* യു പി എസ് തൊണ്ണൂർക്കര
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2479867" എന്ന താളിൽനിന്ന് ശേഖരിച്ചത്