Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.തിരുവനന്തപുരത്ത് നിന്ന് 32 കി.മീ.. വടക്കും കൊല്ലത്ത് നിന്ന് 40 കി.മീ.തെക്കും ആയിട്ട് NH 47  കടന്ന് പോകുന്ന ഭാഗത്താണ് ഈ സ്ഥലം.  വാമനപുരം നദിക്കും മാമം ആറിനും ഇടയിൽ ആണ് ഈ സുന്ദരമായ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആറുകൾക്ക് മദ്ധ്യേസ്ഥിതി ചെയ്യുന്നത് കൊണ്ടാവാം 'ആറ്റിങ്ങൽ' എന്ന നാമഥേയം ഈ സ്ഥലത്തിന് ലഭിച്ചത്. ആറ്റിങ്ങലിന് പണ്ട് ചിറ്റാറ്റിൻകര എന്ന പേര് കൂടി ഉണ്ടായിരുന്നു.ചുറ്റും ആറുള്ള കര എന്നർത്ഥം. അത് ചുരുങ്ങിയാണ് ആറ്റിങ്ങൽ ആയി മാറിയത്. ഏതായാലും നദികളുടെ സൗന്ദര്യം ഇവിടുത്തെ കരകളും കവർന്ന് എടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ ഒന്നാണ് ആറ്റിങ്ങൽ.  
തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.തിരുവനന്തപുരത്ത് നിന്ന് 32 കി.മീ.. വടക്കും കൊല്ലത്ത് നിന്ന് 40 കി.മീ.തെക്കും ആയിട്ട് NH 47  കടന്ന് പോകുന്ന ഭാഗത്താണ് ഈ സ്ഥലം.  വാമനപുരം നദിക്കും മാമം ആറിനും ഇടയിൽ ആണ് ഈ സുന്ദരമായ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആറുകൾക്ക് മദ്ധ്യേസ്ഥിതി ചെയ്യുന്നത് കൊണ്ടാവാം 'ആറ്റിങ്ങൽ' എന്ന നാമഥേയം ഈ സ്ഥലത്തിന് ലഭിച്ചത്. ആറ്റിങ്ങലിന് പണ്ട് ചിറ്റാറ്റിൻകര എന്ന പേര് കൂടി ഉണ്ടായിരുന്നു.ചുറ്റും ആറുള്ള കര എന്നർത്ഥം. അത് ചുരുങ്ങിയാണ് ആറ്റിങ്ങൽ ആയി മാറിയത്. ഏതായാലും നദികളുടെ സൗന്ദര്യം ഇവിടുത്തെ കരകളും കവർന്ന് എടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ ഒന്നാണ് ആറ്റിങ്ങൽ.                                                                                                                               ആറ്റിങ്ങലിൽ നിന്നും ഏകദേശം 3 കിലോമീറ്റര് അകലെയുള്ള ആവണീശ്വര കോവിലിലെ കൊല്ലവർഷം 751 - ലെ ശിലാരേഖയിൽ  ആ ക്ഷേത്രത്തെ ജീർണ്ണോദ്ധാരണം ചെയ്‌തത്‌ കൂപകരാജ്ഞിയാണെന്ന് കാണുന്നു. പുരാതന കേരളത്തിലെ കൂവളം അല്ലെങ്കിൽ കൂപകം ഇന്നത്തെ ആറ്റിങ്ങൽ ആയിരിക്കുമെന്ന് പ്രൊഫ: സുന്ദരൻ പിള്ള അഭിപ്രായപ്പെടുന്നു. വിവിധ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ രേഖകളിൽ നിന്നും ചിറയിൻകീഴ് മുതൽ അഗസ്‌തീശ്വരം വരെയുള്ള പ്രദേശങ്ങൾ കൂപകരാജ്യത്തിൽ ഉൾപ്പെടുന്നതായി കരുതാം. ഇതു തന്നെയാണ് വേണാട് രാജ്യവും.ചരിത്രപരമായി  ചില പ്രാധാന്യങ്ങൾ ഈ പ്രദേശത്തിനുണ്ട് . നൂറ്റാണ്ടുകൾക്ക് മുമ്പ്  തന്നെ അനീതിക്കെതിരെ  പടപൊരുതിയ പാരമ്പര്യമാണ് ഈ ജനതയ്ക്കുള്ളത്.  ബ്രിട്ടീ,ഷുകാർക്ക് എതിരെ ആദ്യമായി കലാപക്കൊടി ഉയർത്തിയത് ഈ നാട്ടുകാരായിരുന്നു.  എ.ഡി.1721 -ലെ ആറ്റിങ്ങൽ കലാപം ചരിത്ര പ്രധാനമാണ്.  ആംഗലശക്തിക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ ജനകീയ മുന്നേറ്റമാണ് ഈ സംഭവം. 1697 -ൽ ത്തന്നെ  അവർ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്.രാജാക്കന്മാരുടെ ചരിത്രമല്ല പ്രത്യുത ജനതയുടെ ചരിത്രമാണിവിടെ മുഴങ്ങുന്നത്.  ഇതിന് പുറമേ മറ്റൊരു ചരിത്രപ്രാധാന്യവും ഈ പ്രദേശത്തെപ്പറ്റി പറയുന്നുണ്ട്. കേരളത്തിന്റെ സംഗീത ചക്രവർത്തി ഗർഭശ്രീമാൻ സ്വാതിതിരുനാൾ ജന്മം കൊണ്ടത് ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിലാണത്രേ.
:ചരിത്രപരമായി  ചില പ്രാധാന്യങ്ങൾ ഈ പ്രദേശത്തിനുണ്ട് . നൂറ്റാണ്ടുകൾക്ക് മുമ്പ്  തന്നെ അനീതിക്കെതിരെ  പടപൊരുതിയ പാരമ്പര്യമാണ് ഈ ജനതയ്ക്കുള്ളത്.  ബ്രിട്ടീ,ഷുകാർക്ക് എതിരെ ആദ്യമായി കലാപക്കൊടി ഉയർത്തിയത് ഈ നാട്ടുകാരായിരുന്നു.  എ.ഡി.1721 -ലെ ആറ്റിങ്ങൽ കലാപം ചരിത്ര പ്രധാനമാണ്.  ആംഗലശക്തിക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ ജനകീയ മുന്നേറ്റമാണ് ഈ സംഭവം. 1697 -ൽ ത്തന്നെ  അവർ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്.രാജാക്കന്മാരുടെ ചരിത്രമല്ല പ്രത്യുത ജനതയുടെ ചരിത്രമാണിവിടെ മുഴങ്ങുന്നത്.  ഇതിന് പുറമേ മറ്റൊരു ചരിത്രപ്രാധാന്യവും ഈ പ്രദേശത്തെപ്പറ്റി പറയുന്നുണ്ട്. കേരളത്തിന്റെ സംഗീത ചക്രവർത്തി ഗർഭശ്രീമാൻ സ്വാതിതിരുനാൾ ജന്മം കൊണ്ടത് ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിലാണത്രേ. [[വർഗ്ഗം:എന്റെ ഗ്രാമം]] / [[വർഗ്ഗം:നാടോടി വിജ്ഞാനകോശം]] / [[വർഗ്ഗം:À
[[വർഗ്ഗം:എന്റെ ഗ്രാമം]]
/  
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]
/ [[വർഗ്ഗം:À
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]
  ��്രാദേശിക പത്രം]]  
  ��്രാദേശിക പത്രം]]  
:
:
 
<!--visbot  verified-chils->__ഉള്ളടക്കംഇടുക__-->
<!--visbot  verified-chils->__ഉള്ളടക്കംഇടുക__
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470760" എന്ന താളിൽനിന്ന് ശേഖരിച്ചത്